ആരോഗ്യഗുണങ്ങൾ നിരവധി ശരീരത്തിന് നൽകുന്ന ഒരുപാട് സസ്യജാലങ്ങൾ നമ്മുടെ ചുറ്റുമുണ്ട്. ഓരോ സസ്യജാലങ്ങൾ ക്കും അതിന്റെ തായ് ഗുണങ്ങൾ കാണാൻ കഴിയും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ആയുർവേദ ഗുണങ്ങളുള്ള ഒരു ചെടിയെ കുറിച്ചാണ്. പലർക്കും ഈ ചെടി കണ്ടു പരിചയം ഉണ്ടാകും. എന്നാൽ ഇതിന്റെ ഉപയോഗങ്ങളും ഗുണങ്ങളും പലർക്കും അറിയണമെന്നില്ല.
അത്തരത്തിലുള്ള ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പലർക്കും ഈ ചെടിയെ കുറിച്ച് അറിയാം എങ്കിലും ഇതിന്റെ ഔഷധഗുണം അറിയണമെന്നില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്ന ഈ ചെടിയുടെ പേരാണ് വാതംകൊല്ലി. പേരുപോലെ തന്നെ വാതം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. വാതംഇല്ലാതാക്കാൻ സഹായകരമായ ഒന്നാണ് ഇത്.
നീണ്ട ഇലയാണ് ഇതിൽ കാണാൻ കഴിയുക. വയലറ്റ് പോലെയുള്ള ബ്ലാക്ക് നിറത്തിലുള്ള തണ്ട് ആണ് ഇതിൽ കാണാൻ കഴിയുക. ചെറിയ വെള്ളയും വയലറ്റും ചേർന്ന് പൂക്കളാണ് ഇതിൽ കാണാൻ കഴിയുക. എല്ലാ തരത്തിലുള്ള വാതരോഗങ്ങൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നുണ്ട്. രക്തവാതം ആമവാതം തുടങ്ങിയ എല്ലാ വാതങ്ങളും ഇല്ലാതാക്കാൻ ഇത് ഏറെ സഹായകരമാണ്.
രണ്ടുമൂന്ന് രീതിയിലാണ് ഇത് ഉപയോഗിച്ചു വരുന്നത്. കുളിക്കുന്ന വെള്ളത്തിൽ ഇത് തിളപ്പിച്ച് ഇത് ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിക്കുമ്പോൾ തലമുടി ആകാതെ ശ്രദ്ധിക്കണം. മുടിയിൽ ഇത് ഉപയോഗിച്ച് കണ്ടിട്ടില്ല. കുടിക്കാനുള്ള വെള്ളത്തിൽ ഇത് തിളപ്പിച്ച് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.