വീട്ടിൽ ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിങ്ങളുടെ വീട്ടിൽ നിങ്ങൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങൾക്കും വളരെ സിമ്പിൾ ആയി പരിഹാരം കാണാം. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. മഴ വന്നാൽ നനയാതിരിക്കാൻ അതുപോലെതന്നെ ആയ ഇല്ലാതെ തന്നെ തുണി ഉണക്കാനുള്ള സ്റ്റാൻഡ് ആണ്.
നിങ്ങൾ വിചാരിക്കും ഇത് വളരെ എളുപ്പത്തിൽ 200 രൂപ കൊടുത്താൽ വാങ്ങാവുന്ന ഒന്നാണ്. പല ഫ്ലാറ്റുകളിലും കാണാവുന്ന ഒന്നാണ് ഇത്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ ഇത്തരത്തിലുള്ള അറിവ് വളരെ കുറവായിരിക്കും. ഇവിടെ കാണിക്കുന്ന സ്റ്റാൻഡ് ഉപയോഗിച്ച് ഇത്തരത്തിലുള്ള പലപ്രശ്നങ്ങൾക്കും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ സ്റ്റാൻഡ് ഉപയോഗം കഴിഞ്ഞാൽ കട്ടിലിനടിയിൽ അല്ലെങ്കിൽ.
അടുക്കളയിൽ ഒരുഭാഗത്ത് ഒതുക്കി വയ്ക്കാൻ സാധിക്കുന്ന ഒന്നാണ്. ധാരാളം സ്ഥലം നഷ്ടമായി പോകുന്ന പ്രശ്നമൊന്നുമില്ല. ഉപയോഗിച്ച് കഴിഞ്ഞാൽ എവിടെയെങ്കിലും വയ്ക്കാവുന്ന ഒന്നാണ് ഇത്. ഒരുപാട് തുണികൾ ഇതിൽ വെക്കാൻ സാധിക്കുന്നതാണ്. എല്ലാ വീടുകളിലും അയ കെട്ടാനുള്ള സ്ഥലസൗകര്യം ഉണ്ടാകണമെന്നില്ല. മാത്രമല്ല അയ കെട്ടിയാലുള്ള വൃത്തികേട് പലപ്പോഴും ഇഷ്ടപ്പെടാറില്ല.
ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഈ രീതി ഉപയോഗിക്കാവുന്നതാണ്. ഇതിൽ നിരവധി തുണികൾ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. രാത്രി അല്ലെങ്കിൽ മഴയുള്ള സമയങ്ങളിൽ എല്ലാം വളരെ എളുപ്പത്തിൽ തുണി ഉണക്കി എടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.