Vatta Chori Treatment : വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു സസ്യമാണ് തൊട്ടാവാടി. നമ്മുടെ പറമ്പിലും വഴിയരികിലും എല്ലാം ധാരാളമായി കാണുന്ന ഒരു നിലംതൊട്ട് വളരുന്ന സസ്യമാണ് തൊട്ടാവാടി. ഈ ചെടി തൊട്ടാൽ പെട്ടെന്ന് തന്നെ വാടുകയും പിന്നീട് അൽപസമയത്തിനുശേഷം ചെയ്യുന്ന അത്യപൂർവ്വ സസ്യമാണ്. ഇതിനെ പലതരത്തിലുള്ള ഔഷധഗുണങ്ങൾ ആണ് ഉള്ളത്. അതിനാൽ തന്നെ ഒട്ടനവധി രോഗങ്ങളെ ഇതിന് മറികടക്കാൻ സാധിക്കുന്നു. ഇത് നാരുകളും ഫൈബറുകളും.
വിറ്റാമിനുകളും മിനറൽസുകളും എല്ലാം ധാരാളമായി അടങ്ങിയിട്ടുള്ള ഒരു സസ്യം തന്നെയാണ്. അതിനാൽ തന്നെ പ്രതിരോധശേഷിയെ വർധിപ്പിക്കാൻ ഇത് നമ്മെ സഹായിക്കുന്നതാണ്. കൂടാതെ ശ്വസന സംബന്ധമായി ഉണ്ടാകുന്ന ഒട്ടനവധി പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിയുന്ന ഒരു സസ്യം കൂടിയാണ് തൊട്ടാവാടി. കൂടാതെ ഇന്നത്തെ കാലത്ത് നാം ഏറ്റവും അധികം നേരിടുന്ന ജീവിതശൈലി രോഗമായി പ്രമേഹത്തെ മറികടക്കുന്നതിന്.
വേണ്ടിയുള്ള ഒരു മറുമരുന്നാണ് ഇത്. ഇതിന്റെ ഉപയോഗം ദിവസങ്ങളിൽ ഉള്ളിൽ തന്നെ പ്രമേഹത്തെ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ അതിസാരത്തിനും ഇത് ഉത്തമമാണ്. അതോടൊപ്പം തന്നെ സന്ധിവേദനകളെ ഇല്ലായ്മ ചെയ്യാൻ ഇത് പണ്ടുകാലം മുതലേ ഉപയോഗിക്കുന്ന ഒന്നുതന്നെയാണ്. കൂടാതെ ഉറക്കമില്ലായ്മ കഫക്കെട്ട് എന്നിവയ്ക്കുള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്.
അതോടൊപ്പം തന്നെ സോറിയാസിസ് പോലെയുള്ള പല ചർമ്മ രോഗങ്ങളെ പ്രതിരോധിക്കാനും ഇതിനെ കഴിയുന്നു. അത്തരത്തിൽ തൊട്ടാവാടി ഉപയോഗിച്ച് കൊണ്ട് വട്ടച്ചൊറി മറികടക്കുന്നതിന് വേണ്ടിയുള്ള ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിന്റെ ഉപയോഗം വഴി ദിവസങ്ങൾക്കുള്ളിൽ പെട്ടെന്ന് തന്നെ വട്ട ചൊറിയെ മറികടക്കാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.