നാമോരോരുത്തരും നമ്മുടെ ദൈനംദിന ജീവിതത്തിൽ നേരിടുന്ന ഒരു പ്രശ്നമാണ് വയറിളക്കം. പലതരത്തിലുള്ള കാരണങ്ങളാലാണ് വയറിളക്കം ഉണ്ടാകുന്നത്. പ്രധാനമായും വയറിളക്കം ഉണ്ടാകുന്നത് ദഹനപ്രക്രിയ ശരിയായ വിധം നടക്കാത്തതുകൊണ്ടാണ്. അന്നനാളം മുതൽ വൻകുടൽ വരെ വ്യാപിച്ചുകിടക്കുന്ന ദഹന വ്യവസ്ഥയിൽ ഏതെങ്കിലും ഒരു ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള പാകപ്പിഴകൾ സംഭവിക്കുകയാണെങ്കിൽ ദഹനം ശരിയായ വിധം നടക്കാതെ വരികയും അത് വയറിളക്കം.
എന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ നമ്മുടെ ശരീരത്തിനെ പിടിക്കാത്ത രീതിയിലുള്ള ഏതെങ്കിലും ഭക്ഷണം കഴിക്കുകയാണെങ്കിലും ഇത്തരത്തിൽ വയറിളക്കം ആയി അത് ശരീരം പുറന്തള്ളുന്നു. കൂടാതെ കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതിന്റെ ഫലമായി വയറിളക്കം കാണാവുന്നതാണ്. ഇത്തരത്തിൽ കുട്ടികളിലും മുതിർന്നവരും വയറിളക്കം ഉണ്ടാകുമ്പോൾ നമ്മുടെ ശരീരം പെട്ടെന്ന് തന്നെ തകർന്നു പോകുന്നു.
ചിലവർക്ക് വയറിളക്കം നിൽക്കുന്നതിനുള്ള മരുന്നുകൾ നൽകിയാൽ പോലും അത് ശരിയാകാറില്ല. ഇത്തരം ഒരു അവസ്ഥയിൽ കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ തന്നെ കൊടുക്കാൻ സാധിക്കുന്ന ഒരു മിശ്രിതമാണ് ഇതിൽ കാണുന്നത്. ഇതിനായി ദഹനത്തിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ചെറുനാരങ്ങയും ഇഞ്ചിയും ആണ് വേണ്ടത്. ധാരാളം ആന്റി ഓക്സൈഡുകൾ കൊണ്ടും വിറ്റാമിനുകൾ കൊണ്ടും.
എല്ലാം സമ്പുഷ്ടമാണ് ചെറുനാരങ്ങയും ഇഞ്ചിയും. ഇവ രണ്ടും ദഹനം എളുപ്പമാക്കുന്നതിന് അനുയോജ്യമായവയാണ്. ഇവ രണ്ടിലെ നീര് ഒരുപോലെ മിക്സ് ചെയ്ത് കുടിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വയറിളക്കത്തിൽ നിന്ന് നമുക്ക് മോചനം പ്രാപിക്കാൻ ആകുന്നതാണ്. ഇത് നമ്മുടെ ദഹനപ്രക്രിയയിലെ ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും അത്യുത്തമമാണ്. തുടർന്ന് വീഡിയോ കാണുക.