വീടുകളിൽ സമ്പത്ത് വർദ്ധിക്കാൻ മുപ്പെട്ട് വെള്ളി ദിവസം ഇങ്ങനെ ചെയ്യൂ. ഇതാരും നിസ്സാരമായി കാണരുതേ.

നാമോരോരുത്തരും വളരെയധികം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദേവിയാണ് മഹാലക്ഷ്മി ദേവി. നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും കൊണ്ടുവരുന്ന ദേവിയാണ് മഹാലക്ഷ്മി ദേവി. ദേവിയെ ദിനംപ്രതി വീടുകളിലേക്ക് വരവേൽക്കുന്നതിന് വേണ്ടി നാം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്. അത്തരത്തിൽ മഹാലക്ഷ്മി ദേവിയുടെ പ്രീതിക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു സുദിനമാണ് മുപ്പെട്ട് വെള്ളി.

ധനു മാസത്തിലെ മുപ്പെട്ട് വെള്ളി അടുത്ത് വന്നിരിക്കുകയാണ്. അന്നേദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ലക്ഷ്മിദേവിയുടെയും സാന്നിധ്യം നമ്മുടെ വീടുകളിലും നമ്മുടെ ഹൃദയത്തിലും ഉറപ്പുവരുത്താൻ ഏറ്റവും അനുയോജ്യമായിട്ടുള്ള സുദിനം കൂടിയാണ് അത്. അതിനാൽ തന്നെ ഈ മാസത്തിലെ മുപ്പെട്ട് വെള്ളി ദിവസത്തിൽ നാം ചില കാര്യങ്ങൾ പ്രത്യേകം ചെയ്യേണ്ടതായിട്ടുണ്ട്.

അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം കാര്യങ്ങൾ നാം ഒരു വീഴ്ചയും വരുത്താതെ ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെ സകല ദുഃഖങ്ങളും ദുരിതങ്ങളും അകന്നു പോവുകയും സന്തോഷവും സൗഭാഗ്യങ്ങളും സമൃദ്ധിയും ഉണ്ടാവുകയും ചെയ്യുന്നു. അത്രയേറെ സത്യമുള്ള കാര്യമാണ് ഇത്. നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ അരി പാത്രം ഉണ്ടായിരിക്കുന്നതാണ്.

അരി പാത്രം ഇല്ലാത്ത വീടുകളിൽ ദോഷങ്ങൾ കടന്നു കൂടുന്നു. അത്തരത്തിൽ അരി ഇട്ടുവയ്ക്കുന്ന പാത്രങ്ങൾ ലക്ഷ്മിദേവിയുടെ പ്രതീകം തന്നെയാണ്. ഈ അരി പാത്രത്തിലെ ഓരോ അരിമണിയിലും ലക്ഷ്മിദേവി കൂടിയിരിക്കുന്നു എന്നുള്ളതാണ് വിശ്വാസം. അതുപോലെ തന്നെ അരി പാത്രം എല്ലാ മാസവും തുടച്ചു വൃത്തിയാക്കി വയ്ക്കാനും ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.