ഇന്ന് ചെറുതും വലുതുമായ പലതരത്തിലുള്ള രോഗങ്ങളാണ് ഇന്നത്തെ ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അവയിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് കാലുകളിലെ മുറിവ് ഉണങ്ങാതെ തന്നെ തുടരുന്നത്. മുറിവ് എന്ന് പറയുമ്പോൾ കാലിന്റെ കാൽപാദത്തിലോ കാൽവിരലുകളിലോ ആകാം. ഇത്തരം ഭാഗങ്ങളിൽ മുറിവുണ്ടാക്കുകയും പിന്നീട് അത് ഉണങ്ങാതെ കുറെ നാളത്തേക്ക് നീണ്ടുനിൽക്കുകയും.
കാലിന്റെ ഒരു ഭാഗം കറുത്തു നിറമാവുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്. ജീവിതശൈലിലെ മാറ്റങ്ങൾ വഴി പണ്ടുകാലത്ത് ചുരുക്കം ചില ആളുകളിൽ മാത്രം കണ്ടിരുന്ന ഈ രോഗം ഇന്ന് സർവ്വ സാധാരണമായിത്തന്നെ ഓരോരുത്തരിലും കാണുന്നു. ഇത്തരത്തിൽ കാലുകളിൽ ഏതെങ്കിലും ഒരു മുറിവുണ്ടായിട്ട് ഉണങ്ങാതെ പോകുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് കാലുകളിലെ ആ ഭാഗത്തേക്കുള്ള രക്തയോട്ടം നിലച്ചു എന്നുള്ളതാണ്.
അവിടേക്കുള്ള രക്തപ്രവാഹം സാധ്യമാക്കുന്ന ഞരമ്പുകൾ പണിമുടക്കി എന്നുള്ളതിന്റെ സൂചനയാണ് ഇത്. ധാരാളം കൊഴുപ്പുകളും ഷുഗറുകളും അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിന് ഫലമായി ഇവ നമ്മുടെ ഞരമ്പുകളിൽ അതിന്റെ ഫലമായി തടസ്സപ്പെടുകയും പിന്നീട് രക്തപ്രവാഹം തീരെയില്ലാത്ത അവസ്ഥയും ഉണ്ടാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പ്രധാനമായും എടുത്ത് ആ ബ്ലോക്ക് എവിടെയുണ്ടെന്ന്.
കണ്ടെത്തി അതിനു മറികടക്കുന്നതിന് വേണ്ടി ആൻജിയോപ്ലാസ്റ്റിയും അതുപോലെ തന്നെ ബൈപ്പാസ് സർജറിയുമാണ് ചെയ്യാറുള്ളത്. എന്നിരുന്നാലും ഇത്തരം സർജറികൾ ചെയ്താലും പലപ്പോഴും ഇത് വീണ്ടും വീണ്ടും വരുന്നതായി കാണാൻ സാധിക്കും. അതിനാൽ തന്നെ ഇന്നത്തെ മോഡേൺ മെഡിസിനിൽ ഇതിന് വേണ്ട പല മാർഗങ്ങളും ഇന്ന് സ്വീകരിച്ചു പോരുന്നു. തുടർന്ന് വീഡിയോ കാണുക.