വേദന ഒട്ടുമില്ലാതെ അധിക രോമവളർച്ച പെട്ടെന്ന് തടയാൻ ഇതു മാത്രം മതി. കണ്ടു നോക്കൂ.

ഇന്നത്തെ കാലഘട്ടത്തിൽ ചർമ്മം പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നു. അവയിൽ തന്നെ സ്ത്രീകൾ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മുഖത്തെ അമിതമായിട്ടുള്ള രോമവളർച്ച. അമിതമായിട്ടുള്ള രോമവളർച്ച എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് പുരുഷന്മാരുടെതു പോലെ മീശയുടെയും താടിയുടെയും ഭാഗത്ത് രോമ വളർച്ച ഉണ്ടാകുന്നതാണ്. ഇത് നമ്മുടെ ചർമകാന്തിയെ വളരെയധികം പ്രതികൂലമായി ബാധിക്കുന്ന ഒരു അവസ്ഥയാണ്. സ്ത്രീകളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള അധിക രോമവളർച്ചയുടെ പ്രധാന കാരണം എന്ന് പറയുന്നത്.

പിസിഒഡി ആണ്. പിസിഒഡി എന്ന് പറയുന്നത് സ്ത്രീ ശരീരത്തിൽ പുരുഷ ഹോർമോണുകൾ ആധിപത്യം സ്ഥാപിക്കുന്ന ഒരു അവസ്ഥയാണ്. ഇത്തരമൊരു സന്ദർഭങ്ങളിൽ പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ സ്ത്രീ ശരീരത്തിൽ വർദ്ധിക്കുകയും അതുവഴി പുരുഷന്മാരുടെ പോലെ മുഖത്തും താടിയുടെ ഭാഗത്തും നെഞ്ചിന്റെ ഭാഗത്തും എല്ലാം രോമങ്ങൾ അധികമായി വളരാൻ തുടങ്ങുന്നു.

ഇത്തരത്തിൽ അധികമായി വളരുന്ന രോമങ്ങളെ കളയുന്നതിനുവേണ്ടി പലതരത്തിലുള്ള വാക്സിനുകളും വാക്സിനേഷൻ ക്രീമുകളും എല്ലാം ലഭ്യമാണ്. എന്നാൽ ഇവ ചെയ്യുമ്പോൾ അസഹ്യമായ വേദനയാണ് ഓരോരുത്തരും അനുഭവിക്കുന്നത്. അതുപോലെ തന്നെ ഇത് ചെയ്ത ഒരാഴ്ച ആവുമ്പോഴേക്കും പിന്നീട് വീണ്ടും വീണ്ടും രോമങ്ങൾ വളരുകയും വീണ്ടും വീണ്ടും പൈസ ചെലവാക്കിക്കൊണ്ട് ഇത്തരം.

മാർഗങ്ങൾ ചെയ്യേണ്ടതായി വരുന്നു. കൂടാതെ അടിക്കടി ഇത്തരത്തിലുള്ള വാക്സിനുകൾ ചെയ്യുന്നത് വഴി നമ്മുടെ ചർമ്മത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുകയും അവിടുത്തെ കോശങ്ങൾ നശിക്കാൻ സാധ്യതയുണ്ടാവുകയും ചെയ്യുന്നു. അത്തരം ഒരു സന്ദർഭം ഒഴിവാക്കുന്നതിന് വേണ്ടി അമിതമായ രോമത്തിൽ തടയാൻ പ്രകൃതിദത്തം ആയിട്ടുള്ള ഒരു രീതിയാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.