പൈൽസ് ഫിഷർ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ.

ഇന്ന് ഒട്ടനവധി ആളുകൾ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പൈൽസ്. അതുപോലെ തന്നെ ഒട്ടുമിക്ക ആളുകളും പുറത്ത് പറയാൻ ആടി കാണിക്കുന്ന ഒരു രോഗാവസ്ഥ കൂടിയാണ് ഇത്. ഇത് മലദ്വാരവുമായി ബന്ധപ്പെട്ട രോഗമായതിനാൽ ആണ് ഇത് പുറത്ത് പറയാൻ മടി കാണിക്കുന്നത്. ജീവിതശൈലിലെ മാറ്റങ്ങൾ വഴി ഇന്നത്തെ കാലത്ത് പൈൽസ് സർവ്വസാധാരണമായി തന്നെ സ്ത്രീകളിലും പുരുഷന്മാരിലും കാണുന്നു.

ഏകദേശം വെരിക്കോസ് വെയിൻ നോട് സാദൃശ്യമുള്ള ഒന്നുതന്നെയാണ് പൈൽസ്. കാലുകളിൽ അശുദ്ധ രക്തം കെട്ടിക്കിടന്നുകൊണ്ട് തടിച്ചു ഞരമ്പുകൾ ആണ് വെരിക്കോസ് വെയിൻ എങ്കിൽ മലദ്വാരത്തിൽ വെയിൽ തടിച്ചു വീർത്തിരിക്കുന്ന ഒരു അവസ്ഥയാണ് പൈൽസ് എന്നത്. ഇതുവഴി അസഹ്യമായ വേദനയാണ് ഓരോ വ്യക്തികളും അനുഭവിക്കുന്നത്. ഇത്തരത്തിൽ വേദനയോടൊപ്പം തന്നെ മലത്തിൽ രക്തത്തിന്റെ അംശം കാണുന്നതും ബ്ലീഡിങ് ഉണ്ടാവുന്നതും എല്ലാം ലക്ഷണങ്ങളാണ്.

ഈ പൈൽ രണ്ട് വിധത്തിലാണ് ഉള്ളത്. ഇന്റേണൽ പൈൽസും എക്സ്റ്റേണൽ പൈൽസും. ഇത്തരത്തിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന മറ്റൊരു രോഗമാണ് ഫിഷർ. ഇത് മലദ്വാരത്തിനുള്ളിൽ ഉണ്ടാകുന്ന വിള്ളലുകളും പൊട്ടലുകളും ആണ്. ഇവ രണ്ടും മലബന്ധം മൂലം ആണ് ഉണ്ടാകുന്നത്. മലബന്ധം മൂലം ഉറച്ചുപോക്കുകയും പിന്നീട് അത് പുറന്തള്ളാൻ അമിതമായി ട്രെയിൻ എടുക്കുന്നതിന്റെ ഫലമായാണ്.

ഇത്തരത്തിൽ ഉണ്ടാകുന്നത്. അതിനാൽ തന്നെ നാലുകൾ ധാരാളം അടങ്ങിയിട്ടുള്ള ഇലക്കറികളും പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തിക്കൊണ്ട് മലബന്ധത്തെ മറികടക്കുകയാണ് വേണ്ടത്. പണ്ടുകാലത്ത് ഓപ്പൺ സർജറിയാണ് ചെയ്തിരുന്നത് എങ്കിൽ ഇന്നത്തെ കാലത്ത് പല തരത്തിലുള്ള എൻഡോസ്കോപ്പി മോഡൽ സർജറുകളും പൈൽസിന് ലഭ്യമാണ്. തുടർന്ന് വീഡിയോ കാണുക.