ദിവസവും ഇങ്ങനെ നടന്നാൽ മതി ഷുഗർ പ്രഷർ ഇനി കുറഞ്ഞു കിട്ടും…

വ്യായാമം ചെയ്യുന്നതു വഴി ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. നടക്കുന്നത് ഒരു നല്ല വ്യായാമമാണോ. നല്ല വ്യായാമം ആക്കാൻ സാധിക്കും. ഈ നടപ്പിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ. ഹിപ്പോക്കറേറ്റീസ് പറഞ്ഞിരിക്കുന്നത് നടക്കുന്നത് നല്ല ഒരു മരുന്നാണ്.

അതുകൊണ്ടുതന്നെ വാക് വിത്ത്‌ യുവർ ഡോഗ് എന്ന് പറഞ്ഞു കേട്ടിട്ടുള്ളതാണ്. നമ്മൾ നമ്മുടെ ശരീരത്തിന് നല്ല ആരോഗ്യ ലഭിക്കാനായി വ്യായാമതിന്നു എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്. നടക്കുന്നതു നല്ല നടപ്പാക്കി മാറ്റാൻ എന്തെല്ലാമാണ് ആവശ്യമുള്ളത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഒരു വ്യായാമം നല്ല വ്യായാമം ആകണമെങ്കിൽ അതിൽ മൂന്ന് കമ്പോണൻസ് ആവശ്യമാണ്. നമ്മുടെ ഹൃദയത്തെ ശ്വാസ കോശത്തെയും നല്ലപോലെ എന്റർടൈൻ ചെയ്യുന്ന രീതിയിൽ അത് ഒരു കാർഡിയോ റെസ്‌പെക്ടറി ആക്ടിവിറ്റി ആയാൽ മാത്രമേ അതു ഇങ്ങനെ പറയാൻ സാധിക്കുകയുള്ളൂ.

അതുകൊണ്ടുതന്നെ നടത്തം നല്ല വേഗത്തിലാക്കിയാൽ കാർഡിയാക് ആക്ടിവിറ്റി ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ചാട്ടമാണെങ്കിലും ഓട്ടം ആണെങ്കിലും നമ്മുടെ ശരീരത്തിന് നല്ലതിന് വേണ്ടിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *