മൂത്രത്തിൽ കല്ല് അലിയിപ്പിച്ചു കളയാൻ ഇനി ഈ കാര്യങ്ങൾ ചെയ്താൽ മതി…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് കിഡ്നി സ്റ്റോൺ അതുപോലെതന്നെ മൂത്രത്തിൽ കല്ല് തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ചാണ്. വളരെ സർവസാധാരണമായി ഇന്ന് സമൂഹത്തിൽ കണ്ടുവരുന്ന ഒരു അസുഖമാണ് ഇത്. കണക്കുകൾ പ്രകാരം ജീവിതത്തിൽ എപ്പോഴെങ്കിലും മുന്നിൽ ഒരാൾക്കെങ്കിലും വരാവുന്ന ഒരു അവസ്ഥയാണ് കിഡ്നി സ്റ്റോൺ. കൃത്യമായി സമയത്ത് ശരിയായി ചികിത്സ ലഭിച്ചില്ലെങ്കിൽ കിഡ്നി ഫെയിലിയാർ പോലും ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ പൊതുജനങ്ങളുടെ ഇടയിൽ ഈ രോഗങ്ങളെ പറ്റിയുള്ള അറിവ് പകർന്നു കൊടുക്കുക എന്നതാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യമായി മൂത്രത്തിൽ കല്ല് രോഗലക്ഷണങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടിവയറ്റിൽ ഉണ്ടാകുന്ന വേദന നടുവേദന. വയറിന്റെ ഒരു വശത്തേക്ക് മാത്രമുള്ള കാണുന്നത്. ഇതിന്റെ ലക്ഷണങ്ങളാണ്. ഇതുകൂടാതെ തന്നെ ഇടയ്ക്കിടെ മൂത്രമൊഴിക്കുക. മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക. കൂടാതെ മൂത്രത്തിൽ അളവ് കുറയുക ഇതെല്ലാം തന്നെ ഈ രോഗത്തിന്റെ മറ്റു ലക്ഷണങ്ങളാണ്.

ഇതുപോലെ എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സ നടത്താതെ ഉടനടി മെഡിക്കൽ ട്രീറ്റ്മെന്റ് നടത്തേണ്ടതാണ്. അസുഖം കണ്ടുപിടിക്കാൻ അതിനു കാലതാമസം വരുന്നുണ്ട് എങ്കിൽ ഇത് കിഡ്നി ഫെയിലിറിന് തന്നെ കാരണമാകുന്നത് കാണാം. അസുഖങ്ങളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ നേരത്തെ തന്നെ ഇത്തര പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്താണ് ചെയേണ്ടത് തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്.

ഭക്ഷണത്തിൽ ഓക്സിലേറ്റഡ് കണ്ടന്റ് കൂടിയ ഭക്ഷണങ്ങൾ പരമാവധി അവോയ്ഡ് ചെയ്യുക. ഇത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഏതെല്ലാം ആണെന്ന് നോക്കാം. ചോക്ലേറ്റ് നട്സ് ചായ കോഫീ ഫ്രൂട്ട് ഡ്രിങ്ക്സ് എന്നിവ കൂടുതലായി ഓസിലേറ്റെഡ് കണ്ടന്റുള്ള ഭക്ഷണങ്ങളാണ്. ഇവ കൂടുതലായി കഴിക്കുന്നത് കിഡ്നി സ്റ്റോൺ കൂടുതലാകാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit :Arogyam