രക്തക്കുഴലിലെ തടസ്സം ഇനി മാറ്റിയെടുക്കാം..!! ഇനി ക്ലീൻ ആക്കാൻ ഇത് ചെയ്താൽ മതി…

ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഉപകാരപ്പെടുന്ന ചില ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹാർട്ടറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ മാരക രോഗങ്ങൾക്കും. പലതരത്തിൽ ഉണ്ടാകുന്ന വൃണങ്ങൾക്കും കാരണം രക്തയോട്ടം കുറയുകയും അതുപോലെതന്നെ നിലയ്ക്കുകയും ചെയ്യുന്നതാണ്. എന്താണ് രക്തക്കുഴലുകൾ നശിക്കാനും അടയാനും കാരണം എന്ന് നോക്കാം. രക്തക്കുഴലുകൾക്ക് രോഗവും അടവ് ഉണ്ടായി എന്ന് എങ്ങനെ നേരത്തെ കണ്ടുപിടിക്കാമെന്ന് നോക്കാം. അടഞ്ഞ രക്തക്കുഴലുകളിലെ അടവ് എങ്ങനെ മാറ്റാൻ സാധിക്കും.

രക്തക്കുഴലുകളെ സംരക്ഷിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലർക്കും വിശദമായി കാണാനുള്ള സമയം ഉണ്ടാകില്ല. അതിന് മുഴുവനായി കാണേണ്ടത് ഉണ്ടോ എന്ന് തീരുമാനിക്കാനായി ചില കാര്യങ്ങൾ ആദ്യം തന്നെ മനസ്സിലാക്കാം. ആദ്യത്തെ കാര്യം ശ്വാസകോശത്തിൽ വച്ച് ഓക്സിജൻ കയറ്റി വിശുദ്ധ രക്തത്തെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന രക്തക്കുഴലാണ് ആർട്ടിക്കുകൾ. കോശകങ്ങൾക്ക് ഓക്സിജൻ എനിക്ക് പിന്നീട് അശുദ്ധ രക്തം തിരികെ കൊണ്ടുവരുന്നതാണ് വെയിനുകൾ.

വിശുദ്ധ രക്തക്കുഴലുകൾക്ക് വരുന്ന രോഗമാണ് അർത്രോക്ലിറോസിസ് തുടങ്ങിയവ. അശുദ്ധ രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകൾക്ക് രോഗം ബാധിക്കുന്നത് ആണ് വെരിക്കോസ് വെയിൻ പൈൽസ് തുടങ്ങിയവ. ഇതുകൂടാതെ ഹാർട്ട് അറ്റാക്ക് പക്ഷാഘാതം ഓർമ്മക്കുറവ് വൃക്ക രോഗങ്ങൾ കാഴ്ചക്കുറവ് തുടങ്ങിയ ക്യാൻസർ വരെയുള്ള ഒട്ടുമിക്ക രോഗങ്ങൾക്കും പ്രധാന കാരണം രക്തക്കുഴലുകളിൽ അനാരോഗ്യം മൂലം പോഷകങ്ങൾ കൃത്യമായി അവയവങ്ങൾക്ക് ലഭിക്കാത്തതാണ്. വിസർജ വസ്തുക്കൾ കെട്ടിക്കിടക്കുന്നത് മൂലം കോശങ്ങളിൽ ഡിഎൻഎ യിൽ ഉണ്ടാകുന്ന ജനിതക തകരാറുകള്‍ ആണ് ഇതിന് കാരണം.

ഇത് കൂടാതെ പബ്ലിക് റോഡുകളിൽ ഉണ്ടാകുന്ന കുഴികളും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. ശരീരത്തിനുള്ളിലെ ഉണ്ടാവുന്ന റോഡുകളിലെ ബ്ലോക്കുകൾ ആവശ്യവസ്തുക്കളുടെ പോഷകങ്ങളുടെ പ്രതിരോധത്തിനായി പടയാളികളെയും പടക്കോപ്പുകൾ മരുന്നുകൾ ആവശ്യമായി വന്നാൽ അവ എത്തിക്കാനും തടസ്സമാണ്. കുഴലുകൾ കൃത്യമായി സംരക്ഷിച്ചാൽ മാത്രമേ ആരോഗ്യം നിലനിർത്താൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ ഇനി മനസ്സിലാക്കാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *