ഉറങ്ങുന്നതിനു മുമ്പ് ഇത് പുരട്ടിയാൽ മതി..!! ചർമ്മം സുന്ദരമാക്കാൻ ഈ ക്രീം ചെയ്താൽ മതി…

വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒരു കിടിലൻ ഹോം റെമഡി ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ്. അരി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉപയോഗിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഇത് ചർമ്മത്തിലുള്ള കറുത്ത പാടുകൾ മാറ്റിയെടുക്കാനും അതുപോലെതന്നെ ചുളിവുകൾ മാറ്റിയെടുക്കാനും ചെറുപ്പമായിരിക്കാനും നിറം വയ്ക്കാനും എല്ലാം സഹായിക്കുന്ന ഒന്നാണ് ഇത്.

എന്നും നല്ല ചെറുപ്പമായിരിക്കാനും ഒരു നല്ല ആന്റി ഏജ്ങ് ക്രീം കൂടിയാണ് ഇത്. ഇത് ഉപയോഗിക്കുന്നത് ഒരിക്കലും വരുത്തിയാകില്ല. അത്രയേറെ ഗുണങ്ങളാണ് ഇത് ചർമ്മത്തിൽ ലഭിക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഇത് ആർക്കെല്ലാം ഉപയോഗിക്കാം എങ്ങനെയാണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്.

റൈസ്ക്രീം തയ്യാറാക്കുകയാണെങ്കിൽ ആദ്യം തന്നെ ആവശ്യമുള്ളത് അരിയാണ്. ഇവിടെ പച്ചരിയാണ് ആവശ്യമുള്ളത്. ഇതിനു പകരം ബിരിയാണി വയ്ക്കുന്ന അരിയോ അല്ലെങ്കിൽ ബസ്മതി അരിയും എടുക്കാവുന്നതാണ്. വൈറ്റ് റൈസ് എടുക്കാം. ഇത് നല്ലപോലെ കഴുകിയെടുക്കുക. ഇളം ചൂടുവെള്ളം ഉപയോഗിച്ച് നല്ലപോലെ കഴുകുകയാണെങ്കിൽ ഇത് വളരെ നല്ലതാണ്. പിന്നീട് ഇതിലേക്ക് വെള്ളം ഒഴിച്ച് ശേഷം ഇത് കുതിർക്കാൻ വയ്ക്കുക. ഒരു മൂന്നു മണിക്കൂർ കഴിയുമ്പോൾ ഇത് നല്ല രീതിയിൽ തന്നെ കുതിർത്ത് കിട്ടുന്നതാണ്.

ഈ വെള്ളം കളയേണ്ട കാര്യമില്ല. ഈ വെള്ളം ഉപയോഗിച്ചാണ് അരി അരച്ച് എടുക്കേണ്ടത്. അരി അരഞ്ഞു കിട്ടാൻ പാകത്തിന് ആ വെള്ളം ചേർത്ത് കൊടുക്കുകയാണ് വേണ്ടത്. ഈയൊരു അളവിലാണ് വെള്ളം എടുത്തിട്ടുള്ളത് പിന്നീട് ഇത് നല്ല രീതിയിൽ തന്നെ അരച്ചെടുക്കുക. ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു കിടിലൻ റെമഡിയാണ്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.