അപ്പത്തിന് മാവ് അരയ്ക്കുമ്പോൾ ഈ ഒരു സാധനം കൂടി ചേർത്ത് നോക്കൂ… അപ്പം സോഫ്റ്റ് ആകും രുചി ഇരട്ടി ആകും…

അപ്പത്തിന് മാവ് അരയ്ക്കുമ്പോൾ ചില കാര്യങ്ങൾ കൂടി ചെയ്യുകയാണെങ്കിൽ പണി എളുപ്പമാക്കുന്നു മാത്രമല്ല. അപ്പത്തിന്റെ രുചി ഇരട്ടി ആവുകയും ചെയ്യും. അതിനുവേണ്ടി എന്തെല്ലാം ആണ് ചെയ്യേണ്ടത്. എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഒരു കിടിലൻ സോഫ്റ്റ്‌ അപ്പത്തിന്റെ റെസിപ്പി ആണ് ഇത്. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് പാലപ്പം. പാലപ്പം ഇനി നല്ല രുചിയോടെ തന്നെ തയ്യാറാക്കി കഴിക്കാം. അപ്പം നല്ല പെർഫെക്റ്റ് ആയി കിട്ടണമെങ്കിൽ മാവ് നല്ല രീതിയിൽ തന്നെ പൊങ്ങി വരേണ്ടതാണ്. ഇതുപോലെ പൊങ്ങി വരണമെങ്കിൽ ഇതിലേക്ക് ചേർക്കുന്ന ഇൻഗ്രീഡിയന്റ് നല്ല രുചിയിലുള്ളതായിരിക്കണം.

അതുപോലെതന്നെ രുചി ഇരട്ടിയാകാൻ ചില ഘടകങ്ങൾ കൂടി ഇതിലേക്ക് ചേർക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല അടിപൊളി അപ്പം എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാം എന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് ഉണ്ടാക്കാനായി രണ്ട് കപ്പ് പച്ചരി ആണ് ആവശ്യമുള്ളത്. ഇത് നല്ലപോലെ തന്നെ കുതിർത്തിയെടുക്കുക. ഏകദേശം 4 മണിക്കൂർ കഴിഞ്ഞിട്ടുണ്ട്. നല്ലപോലെ കുതിർത്തിയെടുക്കുക. പിന്നീട് ഇത് അരക്കാനായി തുടങ്ങാം. ഇത് അധികമുണ്ടെങ്കിൽ രണ്ട് പ്രാവശ്യമായി അരക്കാവുന്നതാണ്.

അല്ലാത്തപക്ഷം മിക്സി പെട്ടെന്ന് ചൂടായി വരുന്നതാണ്. ഇഡലി അപ്പം അരയ്ക്കുമ്പോൾ കൂടുതൽ ഉണ്ടെങ്കിൽ രണ്ടായി തന്നെ അരക്കേണ്ടതാണ്. മിക്സി നന്നായി ചൂടാവുകയാണ് എങ്കിൽ പെട്ടെന്ന് പൊങ്ങി വരികയില്ല. പിന്നീട് മുക്കാൽ കപ്പ് തേങ്ങ ഒരു കപ്പ് ചോറ് എന്നിവ കൂടി ചേർത്തു കൊടുക്കുക. ഇതുകൂടി ചേർത്ത ശേഷം ഇതിലേക്ക് കരിക്ക് കൂടി ചേർത്തു കൊടുക്കുക. കരിക്ക് വെള്ളത്തിലാണ് ഇത് അരച്ചെടുക്കുന്നത്. കരിക്ക് പൊട്ടിച്ച് ചെറിയ കലത്തിൽ ഒഴിച്ച് വെക്കുക. പിന്നീട് ഈ വെള്ളം അരിയിലേക്ക് ഒഴിച്ചു കൊടുക്കുക.

അരിയും ചോറും ആണ് ഇതിലേക്ക് എടുക്കേണ്ടത്. അതുപോലെതന്നെ തേങ്ങയും. ഇതിലേക്ക് ഒഴിച്ചു കൊടുത്തശേഷം ഇതിലേക്ക് രണ്ട് ഇൻഗ്രീഡിയൻസ് കൂടി ചേർത്തു കൊടുക്കുക. ഇതുപോലെതന്നെ കരിക്ക് വെള്ളത്തിൽ അരച്ചെടുക്കുകയാണ് എങ്കിൽ നല്ലൊരു രുചി ആണ് ലഭിക്കുക. പിന്നീട് അര ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. ഒരു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. അരക്കുമ്പോൾ നല്ല രീതിയിൽ തന്നെ ഇത് ആഡ് ചെയ്താൽ. നല്ല രീതിയിൽ തന്നെ മാവ് പൊങ്ങി കിട്ടുന്നതാണ്. കാൽ ടീസ്പൂൺ ഈസ്റ്റ് കൂടി ചേർത്ത് കൊടുത്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത് അരച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ അരച്ചെടുത്ത ശേഷം ഇത് റസ്റ്റ് ചെയ്ത് പിറ്റേദിവസം രാവിലെ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. നിങ്ങൾക്ക് നല്ല സോഫ്റ്റ് അപ്പം വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.