ഇതിന്റെ പേര് പറയാമോ..!! ഈ പുള്ളി കണ്ടിട്ടുള്ളവരും കഴിച്ചിട്ടുള്ള വരും ഇനി ഒരു കാര്യം അറിയണം…

നമ്മുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും പറമ്പുകളും കണ്ടുവരുന്ന ഒന്നാണ് കുടംപുളി. കുടംപുളി ഉപയോഗിക്കുന്നവർ കൃഷി ചെയ്യുന്നവരും നിരവധിയാണ്. ഇതിന്റെ ഗുണങ്ങൾ ഇതിന്റെ ഉപയോഗങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. കുടംപുളിയിട്ട മീൻ കറി എല്ലാവർക്കും ഇഷ്ടമാണ്. മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ് ഇത്. മീൻ കറി മാത്രമല്ല പച്ചക്കറികളിലും വളരെ കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് കുടംപുളി. വാളൻപുളിയെക്കാൾ ആരോഗ്യകരമായ ആയുർവേദം പോലും കുടംപുളിയാണ് നിഷ്കർഷിക്കുന്നത്.

ഇതിനെ പിണം മീൻ പൊളി കോരക്ക പുളി എന്നിങ്ങനെ നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്. നിങ്ങൾ ഇതിനെ വിളിക്കുന്ന പേര് കമന്റ് ചെയ്യു. ചെറുതും തിളക്കം ഉള്ളതുമായ ഇലകളും പച്ച നിറത്തിൽ കാണുന്ന കായ്കൾ പാകം ആകുന്നതോടുകൂടി മഞ്ഞനിറത്തിൽ ആകുന്നു. ഇതിനുള്ളിൽ മാംസളമായ ആവരണത്തിനുള്ളിൽ വിത്തുകൾ ഉണ്ടാകും. ഇതിന്റെ ഔഷധ ഗുണങ്ങൾ ഉപയോഗങ്ങൾ തുടങ്ങിയവയെ കുറിച്ചാണ് ഇവിടെ പറയുന്നത്.

കുടംപുളി ചുട്ടു ചമ്മന്തി ഉണ്ടാക്കാം അത് കൂട്ടിപ്പഴം ചോറ് കഴിക്കുകയും ചെയ്യാം. രുചി പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്. ചമ്മന്തി ഉണ്ടാക്കാൻ വളരെ എളുപ്പമുള്ള ഒന്നാണ്. നല്ല പാകമായ കുടംപുളി എടുക്കുക അത് ഒന്ന് കനലിൽ ചുട്ടെടുക്കുക. അതോടൊപ്പം തന്നെ നാല് ഉണക്കമുളക് കൂടി കനലിൽ ചുട്ടു എടുക്കണം.

പിന്നീട് ഇതിലേക്ക് ആവശ്യമായ ഉപ്പ് വെളുത്തുള്ളി ചുവന്നുള്ളി എല്ലാം ചേർത്ത് നല്ല അമ്മിക്കല്ലിൽ അരച്ച് എടുത്താൽ ചമ്മന്തി റെഡി ആയി. പഴഞ്ചോറിൽ കൂട്ടി കഴിക്കുകയാണ് എങ്കിൽ അതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്. കുത്തക മരുന്ന കമ്പനികൾ ഇതിന്റെ വിപണനാ സാധ്യത മനസ്സിലാക്കി ക്യാപ്സ്യൂൾ രൂപത്തിലും ഇത് മാർക്കറ്റിൽ ലഭ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.