നിരവധി ഗുണങ്ങൾ ശരീരത്തിൽ നൽകുന്ന പല സസ്യജാലങ്ങളെയും നാം കണ്ടിട്ടുണ്ട്. ഇവ ഓരോന്നും വളരെ വലിയ ഗുണങ്ങളാണ് ശരീരത്തിന് നൽകുക. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ശരീരത്തിൽ നിരവധി ഗുണങ്ങൾ നൽകുന്ന സസ്യജാലങ്ങളെ ആണ് ഇവിടെ കാണാൻ കഴിയുക. ദശപുഷ്പങ്ങളിൽ കാണാൻ കഴിയുന്ന ഒന്നാണ് കയ്യോന്നി. ഇതിനെ കേശ രാജൻ എന്ന് വിളിക്കുന്ന ഒന്നാണ്. കേശസംരക്ഷണത്തിൽ ഇതിന്റെ പ്രത്യേകത തന്നെയാണ് ഇത് സാധ്യമാകുന്നത്.
ഇതുകൂടാതെ ബുദ്ധിവികാസത്തിനും കരൾ സംബന്ധമായ ചികിത്സക്കും ശ്രേഷ്ഠമായി ആണ് കയ്യോന്നി അറിയപ്പെടുന്നത്. കയ്യോന്നി കഞ്ഞുണ്ണി ജല ഭൃംഗ എന്നൊക്കെ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. നിങ്ങളുടെ നാട്ടിൽ ഇതിനെ പറയുന്ന പേര് എന്താണെന്ന് കമന്റ് ചെയ്യൂ. ഈ ചെടി ഉപയോഗിച്ച് പലതരത്തിലുള്ള ഗുണങ്ങളും ലഭ്യമാണ്. അത്തരത്തിലുള്ള ചില വിശേഷങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഈ ചെടിയുടെ വിവിധ ഔഷധ ഉപയോഗങ്ങൾ ഇതിന്റെ പ്രത്യേകതകൾ.
തുടങ്ങിയവയാണ് ഇവിടെ പറയുന്നത്. ഇത് എണ്ണകാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. മുടിവളർച്ച മുടികൊഴിച്ചിൽ താരൻ മുടിയുടെ അറ്റം പിളരൽ തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ് കയ്യോന്നി എണ്ണ. കരളിന് നല്ല ടോണിക്ക് ആയും ആയുർവേദത്തിൽ ഇത് ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധമായ പലരോഗങ്ങൾക്കും ഇത് ഫലപ്രദമായ ഒന്നാണ്. ഇന്ത്യയിൽ ജലം സുലഭമായി ലഭിക്കുന്ന ഭാഗങ്ങളിൽ മിക്കയിടത്തും കയ്യോന്നി കാണുന്നുണ്ട്.
ബംഗ്ലാദേശ് ശ്രീലങ്ക തുടങ്ങി മിക്ക ഏഷ്യൻ രാജ്യങ്ങളിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും വളർന്നു വരുന്ന ഒന്നാണ് ഇത്. ഇതിന്റെ നിറഭേദം അനുസരിച്ച് വെള്ള മഞ്ഞ നീല എന്നിങ്ങനെ മൂന്ന് ഇനങ്ങളാണ് കയ്യോന്നി കാണാൻ കഴിയുക ഇതിൽ വെള്ള യാണ് കേരളത്തിൽ സാധാരണ കാണാൻ കഴിയുക. എഴുപത് സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ട് വളരെ മൃദുവും വെളുത്ത നനുത്ത രോമങ്ങൾ നിറഞ്ഞതുമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.