നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. അതിനാൽ തന്നെ മുട്ട ഉപയോഗിച്ചിട്ടുള്ള ഏതൊരു കറിയും നമുക്ക് ഇഷ്ടമുള്ളതാണ്. അത്തരത്തിൽ മുട്ട ഉപയോഗിച്ചിട്ടുള്ള മുട്ട റോസ്റ് റെസിപ്പി ആണ് ഇതിൽ കാണുന്നത്. ചോറിന് ഒപ്പവും ചപ്പാത്തിയുടെ ഒപ്പവും അപ്പത്തിന് ഒപ്പൊമെല്ലാം സൂപ്പർ കോമ്പിനേഷനാണ് ഈ മുട്ട റോസ്റ്റ്. സാധാരണ മുട്ട റോസ്റ്റ് ഉണ്ടാക്കുന്നതിനേക്കാൾ വളരെ വ്യത്യസ്തമായിട്ടുള്ള.
ഒരു മുട്ടറോസ് റെസിപ്പി ആണ് ഇതിൽ കാണുന്നത്. അത്തരത്തിൽ നാടൻ മുത്തം ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവുമാധ്യം മുട്ട പുഴുങ്ങി എടുക്കുകയാണ് വേണ്ടത്. മുട്ട നല്ലവണ്ണം പുഴുങ്ങി അതിനുശേഷം അതിന്റെ തോട് കളഞ്ഞ് മുട്ട രണ്ടായി അരിയേണ്ടതാണ്. പിന്നീട് ഒരു പാൻ വെച്ച് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം അല്പം കടുകും അല്പം പെരുംജീരകവും പൊട്ടിച്ചെടുക്കേണ്ടതാണ്.
ഇത് പൊട്ടി വരുമ്പോൾ ഇതിലേക്ക് നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലവണ്ണം വഴറ്റേണ്ടതാണ്. ഇത് അല്പം മൂത്ത വരുമ്പോൾ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കാവുന്നതാണ്. സവാള ചേർത്തതിന് ഒപ്പം തന്നെ അല്പം ഉപ്പും കൂടി ഇട്ട് അത് നല്ലവണ്ണം വഴറ്റി എടുക്കേണ്ടതാണ്. സവാള ഒന്ന് സോഫ്റ്റ് ആയി വരുമ്പോൾ.
തന്നെ നമുക്ക് ഇതിലേക്ക് പൊടികൾ ഇട്ടുകൊടുക്കാവുന്നതാണ്. മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി മസാലപ്പൊടി കുരുമുളകുപൊടി എന്നിങ്ങനെയുള്ളവ പാകത്തിന് ഇട്ടു കൊടുത്തതിനുശേഷം നല്ലവണ്ണം ഒന്നുകൂടി മൂപ്പിച്ചെടുക്കേണ്ടതാണ്. ഇത് മൂത്തു വരുമ്പോൾ ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞ് ചേർക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.