Benefits Of Adding Lemon In Boiled Water : ദൈനംദിന ജീവിതത്തിൽ നാം പലപ്പോഴും ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് ചെറുനാരങ്ങ. ധാരാളം ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള ചെറുനാരങ്ങ പ്രധാനമായും ദാഹശമനിക്ക് വേണ്ടിയാണ് നാം ഉപയോഗിക്കുന്നത്. ദാഹശമനി എന്നതിനുമപ്പുറം ഒട്ടനവധി ആരോഗ്യ നേട്ടങ്ങൾ ആണ് ഇതിന്റെ ഉപയോഗം വഴി നമുക്ക് ലഭിക്കുന്നത്. വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ചെറുനാരങ്ങ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ഉയർത്താൻ അത്യുത്തമമാണ്.
അതിനാൽ തന്നെ കടന്നുവരുന്ന എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാൻ ചെറുനാരങ്ങ കൊണ്ട് സാധിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ മുഴുവൻ പുറന്തള്ളാൻ ഇതിനെ കഴിയുന്നു. അതോടൊപ്പം തന്നെ ദഹനത്തെ സുഖകരം ആക്കാനും ഇത് ഉത്തമമാണ്. അതുകൊണ്ടു തന്നെ ദഹനസംബന്ധമായി ഉണ്ടാകുന്ന മലബന്ധം വയറിളക്കം ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള പല രോഗങ്ങളെ മറി കടക്കാൻ ഇതിനെ കഴിയുന്നു.
ഈ ചെറുനാരങ്ങ പലതരത്തിലാണ് നാം ഉപയോഗിക്കാറുള്ളത്. ഇത്തരത്തിലുള്ള ചെറുനാരങ്ങ ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുകയാണെങ്കിൽ നേട്ടങ്ങൾ പല വിധമാണ്. ഇത്തരത്തിൽ നാരങ്ങ ഇട്ട ചൂടുവെള്ളം കുടിക്കുന്നത് വഴി നമ്മുടെ മാനസിക പരമായിട്ടുള്ള പല രോഗങ്ങളെയും അകറ്റാൻ നമുക്ക് സാധിക്കുന്നു. ഡിപ്രഷൻ ഉള്ള ഒരു മറു മരുന്നാണ് ഇത്. കൂടാതെ ശ്വാസ ദുർഗന്ധം അകറ്റാൻ ഉത്തമമാണ് ഇത്.
കൂടാതെ ഈ വെള്ളം കുടിക്കുന്നത് വഴി ശരീരത്തെ ജലാംശം നിലനിർത്താനും അതുവഴി നിർജലീകരണം തടയാനും സഹായകരമാണ്. ഈ വെള്ളം ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിനാൽ തന്നെ കാൻസർകോശങ്ങളെ വരെ ഇത് പ്രതിരോധിക്കുന്നു. അതോടൊപ്പം തന്നെ കിഡ്നി സ്റ്റോണിനുള്ള ഒരു മറു മരുന്നു കൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.