നമ്മുടെ ആരോഗ്യത്തെ എന്നും പിടിച്ചുനിർത്തുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളാണ്. ഈ അന്നം തന്നെയാണ് നമ്മുടെ ദൈവം. അതിനാൽ തന്നെ മൂന്നുനേരവും അന്ന് ലഭിക്കുന്ന ഒരാളാണെങ്കിൽ തീർച്ചയായും അവർ ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കേണ്ടതാണ്. മറ്റ് ഏതൊരു കുറവുണ്ടെങ്കിലും അന്നം നമുക്ക് ലഭിക്കുന്നുണ്ടെങ്കിൽ അത് മാത്രം മതി നമ്മുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ.
ഇത്തരത്തിൽ അന്നം നമുക്ക് മൂന്നുനേരം ലഭിക്കുന്നത് തന്നെയാണ് ഈശ്വരൻ നമുക്ക് നൽകിയിട്ടുള്ള ഏറ്റവും വലിയ കടാക്ഷം. ഈയൊരു അന്നം നമ്മുടെ വീടുകളിൽ കുറയാതെ തന്നെ ഉണ്ടാകണമെങ്കിൽ നാമോരോരുത്തരും അന്നപൂർണേശ്വരി ദേവിയെ വിളിച്ച് പ്രാർത്ഥിക്കേണ്ടതാണ്. ഇത്തരത്തിൽ ഏതൊരു വീട്ടിലാണോ അന്നപൂർണേശ്വരി ദേവി കൂടിക്കൊള്ളുന്നത് ആ വീട്ടിലാണ് അന്നo മുട്ടില്ലാതെ പോകുന്നത്.
ഇത്തരത്തിൽ നമ്മുടെ അടുക്കളയിൽ ദേവി ഉള്ളതുപോലെ തന്നെ നാം ഭക്ഷണം കഴിക്കുന്ന ഇടത്തും അന്നപൂർണേശ്വരി ദേവിയുടെ സാന്നിധ്യം നമുക്ക് തിരിച്ചറിയാവുന്നതാണ്. അത്തരത്തിൽ അന്നപൂർണേശ്വരി ദേവി നമ്മുടെ അടുക്കളയിലും മുറിയിലും കുടികൊള്ളണമെങ്കിൽ വാസ്തു ശാസ്ത്രപരമായി നാം ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്.
അത്തരത്തിൽ നാം ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ ഊണ് മേശ ഇടേണ്ട സ്ഥലം നല്ല വെളിച്ചമുള്ള സ്ഥലമായിരിക്കണം എന്നതാണ്. ഇത് ഏറ്റവും നിർബന്ധമുള്ള ഒരു കാര്യമാണ്. അതിനാൽ തന്നെ വാസ്തുശാസ്ത്രപരമായി ഡൈനിങ് ടേബിൾ ഇടുന്ന സ്ഥലത്തിനോട് ചേർന്ന് ഒരു ജനാല ഉണ്ടാവുന്നതാണ്. ഈയൊരു ജനാല ഊണ് കഴിക്കുന്ന എല്ലാ നേരങ്ങളിലും തുറന്നിടാനും നാമോരോരുത്തരും ശ്രമിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.