ചെറുപ്പക്കാരിലെ ഹൃദയസംബന്ധമായ രോഗങ്ങളുടെ വർദ്ധനവിന്റെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ…| Heart Attack Malayalam Video

Heart Attack Malayalam Video : ഇന്നത്തെ കാലത്ത് ഏറ്റവും അധികം ഭരണങ്ങളുടെ കാരണമായി മാറി കഴിഞ്ഞിരിക്കുന്നു ഒരു രോഗാവസ്ഥയാണ് ഹൃദയസംബന്ധമായ രോഗങ്ങൾ. ഹാർട്ട് അറ്റാക്ക് ഹാർട്ട് ബ്ലോക്ക് എന്നിങ്ങനെ ഒട്ടനവധിയാണ് അവ. ഇത്തരത്തിലുള്ള രോഗങ്ങൾ പണ്ടുകാലo മുതലേ സമൂഹത്തിൽ ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ കാലഘട്ടത്തിൽ ഇത് ചെറുപ്പക്കാരിൽ പോലും കാണപ്പെടുന്നു. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിൽ ചെറുപ്പക്കാർ ഹൃദയസംബന്ധമായ.

രോഗങ്ങളാൽ മരിക്കുന്നതിന് ആയിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജോലികളിൽ ഏർപ്പെടാത്തത്. പണ്ടുകാലത്ത് കുട്ടികൾ ചാടാനും ഓടാനും പന്ത് കളിക്കാനും ക്രിക്കറ്റ് കളിക്കാനും എല്ലാം സമയം കണ്ടെത്തിയിരുന്നു. എന്നാൽ ഇന്നത്തെ മാറ്റങ്ങളുടെ ലോകത്ത് കുട്ടികൾ ഇത്തരത്തിലുള്ള കളികളിൽ ഏർപ്പെടാതിരിക്കുകയും ഫുൾടൈം ഫോണിന്റെയും ലാപ്ടോപ്പിന്റെയും ടിവിയുടെയും എല്ലാം മുൻപിൽ കുത്തിയിരിക്കുകയാണ് ചെയ്യുന്നത്.

അതിനാൽ തന്നെ കുട്ടികളിൽ ചെറുപ്പത്തിൽ കിട്ടേണ്ട ഒരു എക്സസൈസ് ലഭിക്കുന്നില്ല. മറ്റൊരു കാരണം എന്ന് പറഞ്ഞത് ആഹാരരീതിയിലും ജീവിത രീതിയിലും വന്നിട്ടുള്ള മാറ്റങ്ങളാണ്. പണ്ടുകാലത്ത് കഴിച്ചിരുന്ന ഭക്ഷണങ്ങളെക്കാൾ മോഡിഫൈ ചെയ്തിട്ടുള്ള ഭക്ഷണങ്ങളാണ് ഇന്നത്തെ കാലത്ത് കഴിക്കുന്നത്. ധാരാളം കൊഴുപ്പുകളും വിഷാംശങ്ങളും അടങ്ങിയിട്ടുള്ള ബർഗർ പിസ്സ എന്നിങ്ങനെയുള്ള ന്യൂജനറേഷൻ ഫുഡുകൾ കഴിക്കുന്നതിന്റെ ഒരു പരിണിതഫലമാണ്.

ഇത്തരത്തിലുള്ള ഹൃദയസംബന്ധമായ രോഗങ്ങൾ. ഇത്തരത്തിൽ കായികധ്വാനം ഇല്ലാതിരിക്കുകയും ഫാസ്റ്റ് ഫുഡുകൾ കഴിക്കുകയും ചെയ്യുന്നത് വഴി ഇവയുള്ള കൊഴുപ്പുകളും വിഷാംശങ്ങളും എല്ലാം രക്തക്കുഴലുകളിൽ കട്ട പിടിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾ വിളിച്ചു വരുത്തുന്നു. ചെറുപ്പക്കാരിലെ ഹൃദയസംബന്ധമായ രോഗങ്ങളുടെ മറ്റൊരു കാരണമാണ് അമിതമായിട്ടുള്ള മയക്കു മരുന്നതിന്റെയും പുകയിലയുടെയും എല്ലാം ഉപയോഗം. തുടർന്ന് വീഡിയോ കാണുക.

Scroll to Top