How to get rid of allergy : മാറിവരുന്ന ലോകത്ത് വ്യത്യസ്തങ്ങളാർന്ന രോഗങ്ങളാണ് നമ്മെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ പലതരത്തിലുള്ള രോഗങ്ങളാണ് നമുക്ക് ചുറ്റും കാണാൻ സാധിക്കുന്നത്. അവയിൽ ഒന്നാണ് അലർജി. അലർജി എന്നത് ഏതെങ്കിലും ഒരു വസ്തുവിനോട് മറ്റും നമ്മുടെ ശരീരം ഓവറായി റിയാക്ട് ചെയ്യുന്ന ഒരു പ്രശ്നമാണ്. ഇതൊരു തരം ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് ആണ്.
പ്രതിരോധ സംവിധാനം തന്നെ നമുക്ക് എതിരെ പ്രവർത്തിക്കുന്ന ഒരു രോഗാവസ്ഥയാണ് അലർജി. അലർജികൾ പലതരത്തിലാണ് ഉള്ളത്. ഇവ പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നമ്മുടെ ശരീരത്തിൽ സൃഷ്ടിക്കുന്നതും. ചിലർക്ക് അലർജി ചർമത്തെ ഉണ്ടാകുന്ന ചൊറിച്ചിലുകളും അസ്വസ്ഥതകളും ആകാം. ഇത് നമ്മുടെ ശരീരത്തിനെ പിടിക്കാത്ത ഭക്ഷണങ്ങൾ കഴിച്ചതിന്റെ ഫലമായും ഏതെങ്കിലും വസ്തുക്കൾ തൊട്ടതിന്റെയോ പ്രാണികളോ മറ്റും അരിച്ചതിന്റെയോ ഫലമായും എല്ലാം കാണുന്നു.
ചിലവർക്ക് നിർത്താതെയുള്ള തുമ്മലും ചീറ്റലും മൂക്കൊലിപ്പായിട്ടാണ് അലർജികൾ കാണുന്നത്. ഇത് ത്തൊണ്ടയിലെ കരകരപ്പും വേദനയുമായി പ്രത്യക്ഷപ്പെടുന്നു. കൂടാതെ ചെവി അടയുന്നതുപോലെയും ചെവിക്കകത്ത് ചൊറിച്ചിലും ചെവിക്കകത്ത് വേദനയും ഉണ്ടാകുന്നു. ഇത് അലർജി ക്രൈനൈറ്റീസ് എന്നാണ് അറിയപ്പെടുന്നത്. അതോടൊപ്പം തന്നെ കണ്ണിന്റെ ഉള്ളിൽ ചൊറിച്ചിലും കണ്ണിൽ വേദനയും കണ്ണ് ചുവന്നിരിക്കുന്നതായും.
കണ്ണിൽനിന്ന് കണ്ണുനീർ പൊടിയുന്നതായും എല്ലാം ഇത് അനുഭവപ്പെടുന്നു. അതോടൊപ്പം തന്നെ മൂക്കിന്റെ ഇരുവശങ്ങളിലും തലയുടെ ഭാഗത്തും എല്ലാം കാണുന്ന സൈനസുകളിൽ കഫം കെട്ടി കിടക്കുന്നതും സൈനസൈറ്റിസ് പ്രശ്നം ഉണ്ടാകുന്നതും എല്ലാം ഇത്തരത്തിലുള്ള അലജിയുടെ ഒരു ഭാഗമാണ്. ഇത് പൊടിപടലങ്ങൾ പൂമ്പൊടികൾ എന്നിങ്ങനെയിലുണ്ടാകുന്ന അലർജികളാണ്. തുടർന്ന് വീഡിയോ കാണുക.