നമ്മുടെ ശരീരത്തിലേക്ക് പലതരത്തിലുള്ള രോഗങ്ങളാണ് കയറി കൂടുന്നത്. ഫാറ്റി ലിവർ ഹൃദയസംബന്ധമായിട്ട് രോഗങ്ങൾ കിഡ്നി രോഗങ്ങൾ എന്നിങ്ങനെ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്നതും നമ്മുടെ മരണത്തിന് കാരണമായതുമായ വ്യത്യസ്തങ്ങളായ രോഗങ്ങളാണ് കയറിക്കൂടുന്നത്. ഇവയുടെ പ്രത്യേകത എന്തെന്ന് വെച്ചാൽ ഇവ ഒരെണ്ണം വന്നു കഴിഞ്ഞാൽ മറ്റൊരു രോഗം ഉണ്ടാകുന്നതിനുള്ള സാധ്യതകൾ വളരെ കൂടുതൽ ആണ് ഉള്ളത്. ഫാറ്റി ലിവർ ആണ് ഒരു വ്യക്തിക്ക്.
ഉള്ളതെങ്കിൽ ആ വ്യക്തിയുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ അത് ബാധിക്കുന്നു. ലിവറിൽ സാറ്റ് അടിഞ്ഞു കൂടുന്നതിന്റെ ഫലമായി രക്തത്തെ ശുദ്ധീകരിക്കാൻ കഴിയാതെ വരികയും ശരീരത്തിൽ ഫാറ്റ് കൂടുകയും അതുവഴി ഹൃദയാഘാതം സ്ട്രോക്ക് ഹാർഡ് ബ്ലോക്ക് എന്നിവ ഉണ്ടാകുന്നു. അതിനാൽ തന്നെ ഒരു രോഗം നമ്മുടെ ശരീരത്തിലെ മറ്റു പല രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. അതുപോലെ തന്നെയാണ് കിഡ്നിയുടെ കാര്യവും മറ്റേതെങ്കിലും ബുദ്ധിമുട്ടുകൾ ശരീരത്ത് ഉണ്ടെങ്കിൽ അത്.
കിഡ്നിയെ ബാധിക്കുകയും അതുവഴി കിഡ്നിയുടെ പ്രവർത്തനം ഇല്ലാതായി തീരുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത്തരം അവസ്ഥകളെ മറി കടക്കുന്നത് വേണ്ടി നമുക്ക് ഏറ്റവും അധികം ചെയ്യാവുന്ന ഒന്നാണ് വ്യായാമം. പലപ്പോഴും ശാരീരിക വേദനകൾ കൊണ്ടോ ജോയിൻ പെയിനുകൾ കൊണ്ടോ ഇത്തരത്തിൽ വ്യായാമം നമുക്ക് ചെയ്യാൻ സാധിക്കാതെ വരാറുണ്ട്.
എന്നാൽപോലും അല്പം നേരം നടന്നട്ടെങ്കിലും ഞാൻ നമ്മുടെ വ്യായാമം വീണ്ടെടുക്കേണ്ടതാണ്. കൂടാതെ ഭക്ഷണത്തിൽ VIBGYOR ഉൾപ്പെടുത്തേണ്ടതാണ്. മഴവില്ലിന്റെ ഏഴഴക് എന്ന് പറയുന്നതുപോലെതന്നെ ഏഴ് നിറത്തിലുള്ള പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള വിറ്റാമിനുകളും മിനറൽസും ആന്റിഓക്സൈഡുകളും മറ്റും നൽകുന്നു. തുടർന്ന് വീഡിയോ കാണുക.