ഇന്നത്തെ കാലത്തെ ഒട്ടുമിക്ക രോഗങ്ങളുടെയും പ്രധാന ഘടകം എന്ന് പറയുന്നത് അമിതമായ ഭാരം ആണ്. ശരീര ഭാരം അമിതമായി കൂടുന്നത് വഴി പല തരത്തിലുള്ള രോഗങ്ങളാണ് ഓരോ വ്യക്തികളിലും കാണുന്നത്. ഇത്തരത്തിൽ ശരീര ഭാരം കൂടുമ്പോൾ നമ്മുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവും ഷുഗറിന്റെ അളവും എല്ലാം കൂടുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ കൊളസ്ട്രോൾ ഷുഗർ തൈറോയ്ഡ് രക്തസമ്മർദ്ദം.
ആർത്രൈറ്റിസ് പിസിഒഡി എന്നിങ്ങനെ ഒട്ടനവധി ജീവിതശൈലി രോഗങ്ങൾ നമ്മളിലേക്ക് ഉടലെടുക്കുന്നു. രോഗങ്ങൾ ആണെന്ന് കരുതി ഇവയെ മാറ്റിനിർത്താൻ പറ്റില്ല. ഇത്തരം രോഗങ്ങളാണ് നമ്മുടെ ലിവറിന്റെ പ്രവർത്തനത്തെയും ഹാർട്ടിന്റെ പ്രവർത്തനത്തെയും മറ്റ് അവയവങ്ങളെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നത്. അതിനാൽ തന്നെ ജീവിതശൈലി രോഗങ്ങളെ മാറ്റുന്നതിന് വേണ്ടി നാം മരുന്നുകളെ ആശ്രയിക്കാതെ ജീവിതശൈലിയിൽ മാറ്റങ്ങൾ.
കൊണ്ടുവരത്തിക്കൊണ്ട് പ്രതിരോധിക്കേണ്ടതാണ്. ഇത്തരത്തിൽ ഒട്ടനവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന അമിതഭാരം കുറയ്ക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ഡയറ്റുകളും മറ്റും ഓരോരുത്തരും ഫോളോ ചെയ്യുന്നുണ്ട്. ഡയറ്റുകൾ ഫോളോ ചെയ്യുന്നതോടൊപ്പം തന്നെ എക്സസൈസുകളും കീപ്പ് ചെയ്യേണ്ടതാണ്. ഇത് നമ്മളിലേക്ക് കൂടുതൽ എനർജി ലെവൽ കൊണ്ടുവരികയും.
നമ്മുടെ ശരീരത്തിലെ കൊഴുപ്പുകളും ഷുഗറുകളും എല്ലാം അലിയിച്ചു കളയുകയും ചെയ്യുന്നു. ഇതുവഴി ആരോഗ്യ സംരക്ഷണത്തെ പോലെ തന്നെ ചർമ്മസoരക്ഷണവും നമുക്ക് ലഭിക്കുന്നു. ഇത്തരത്തിൽ അമിതഭാര കുറയ്ക്കുന്നതിന് വേണ്ടി നാം ഉപയോഗിക്കുന്ന ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്താൻ പറ്റുന്ന നല്ലൊരു റെസിപ്പി കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത് ശീലമാക്കുന്നത് വഴി നമ്മുടെ ശരീരം ഒരാഴ്ചക്കുള്ളിൽ നാല് കിലോ വരെ കുറയ്ക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.