നമ്മുടെ ദൈന്യം ദിന ജീവിതത്തിൽ നാം ഓരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് വായ്പുണ്ണ്. വായയിൽ ഉണ്ടാകുന്ന പുണ്ണുകളാണ് ഇത്. ചെറിയ കുരുക്കൾ അഥവാ പോളങ്ങൾ ആയാണ് ഇത് കാണപ്പെടുന്നത്. ഇത് വായയുടെ ഉള്ളിൽ തൊലിപ്പുറത്ത് കാണുന്ന ഒന്നാണ്. അതിനാൽ തന്നെ ഇത്തരം ഒരു അവസ്ഥയിൽ ആഹാരം കഴിക്കുക എന്നത് വേദനാജനകമാണ്. ആഹാരത്തിൽ എരിവും പുളിയും ഉണ്ടെങ്കിൽ തീരെ കഴിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.
ഇത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെതന്നെ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. ഇതിനെ നിസ്സാരമായാണ് ആളുകൾ കാണുന്നത്. എന്നാൽ കൂടെക്കൂടെ ഇത്തരത്തിലുള്ള വായ്പുണ്ണ് ഉണ്ടാകുന്നതു വായയിലെ ക്യാൻസറിന്റെ ഒരു ലക്ഷണം മാത്രമാണ്. ഇത്തരത്തിലുള്ള വായ്പുണ്ണികൾക്ക് പ്രധാനമായിട്ടുള്ള കാരണമെന്ന് പറയുന്നത് നമ്മുടെ ദഹന സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ തന്നെയാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായ ദഹിക്കാതെ വരികയും അമിതമായി ആൽക്കഹോൾ.
ഉപയോഗിക്കുന്നതും ഇത്തരത്തിലുള്ള വായ്പുണ്ണ് എന്ന പ്രശ്നത്തെ വർധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ വായ്പുണ്ണ് ഉണ്ടാക്കുകയാണെങ്കിൽ നാം പ്രധാനമായും ചെയ്യാനുള്ളത് ബി കോംപ്ലക്സ് ഗുളികകൾ വാങ്ങി കഴിക്കുകയാണ്. ഇതുവഴി അവ കുറയുന്നുണ്ടെങ്കിലും ഇതൊരു ശാശ്വത പരിഹാരമാർഗം അല്ല. അതിനാൽ തന്നെ ഇത്തരത്തിലുള്ള വായ്പുണ്ണികളെ.
നീക്കം ചെയ്യുന്നതിന് ആയുർവേദ പരമായിട്ടുള്ള രീതികളാണ് എന്നും മികച്ചത്. അതിനെ നമുക്ക് ഉപയോഗപ്പെടുത്താൻ പറ്റുന്ന ഒന്നാണ് ത്രിഫല ചൂർണ്ണം. അല്പം മാത്രം ത്രിഫല ചൂർണവും മഞ്ഞളും ഉപ്പും തേനില് നല്ലവണ്ണം മിക്സ് ചെയ്തു വായ്പുണ്ണ്നുള്ള ഭാഗത്ത് വെക്കുകയാണെങ്കിൽ വായ്പുണ്ണ് പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകുകയും അതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ ഇല്ലാതാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.