ജീവിതം എന്നത് ദിനംപ്രതി മാറിമറിയുകയാണ്. മാറ്റങ്ങൾക്ക് അനുസരിച്ച് നമ്മുടെ ജീവിത രീതികളും മാറുന്നു. എന്നാൽ ഇത്തരത്തിൽ ജീവിതശൈലികൾ മാറുന്നത് വഴി നമ്മളിലെ രോഗങ്ങളും കൂടുകയാണ് ചെയ്യുന്നത്. പല തരത്തിലുള്ള രോഗങ്ങളാണ് ഇന്ന് നമ്മെ ബുദ്ധിമുട്ടിക്കുന്നത്. അതിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്നതാണ് പനി ചുമ കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ള രോഗങ്ങൾ.
പണ്ടുകാലം മുതലേ ഇത്തരത്തിലുള്ള രോഗങ്ങൾ നിലനിന്നിരുന്നെങ്കിലും ഇന്ന് ഇതിന്റെ കാഠിന്യം കൂടിയിരിക്കുകയാണ്. പണ്ടുകാലത്ത് രണ്ടോ മൂന്നോ ദിവസം നീണ്ടുനിൽക്കുന്ന പനിയും ചുമയും കഫം തൊട്ട് ആണ് നിലനിന്നിരുന്നത് എങ്കിൽ ഇന്നത് രണ്ടാഴ്ചകളാണ് നീണ്ടുനിൽക്കുന്നത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ രോഗപ്രതിരോധശേഷി കുറവ് ആയതാണ്. അത്തരത്തിൽ രോഗപ്രതിരോധശേഷിയെ കുറയ്ക്കുന്ന രീതിയിലുള്ള.
ആഹാരങ്ങളാണ് നാം ഇന്ന് പൊതുവേ കഴിക്കുന്നത്. അതിനാൽ തന്നെ രോഗപ്രതിരോധശേഷിയുടെ അഭാവം നേരിടുകയും അതുവഴി രോഗങ്ങൾ പെട്ടെന്ന് തന്നെ കടന്നു പിടിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ചുമയും കഫം കെട്ടുമെല്ലാം ഇന്ന് നാം ഓരോരുത്തരിലും വിട്ടുമാറാതെ തന്നെ കാണാറുണ്ട്. എന്നാൽ അത്തരം രോഗാവസ്ഥകളെ പെട്ടെന്ന് തന്നെ മറികടക്കാൻ ആന്റിബയോട്ടികളുടെ സഹായം കൂടാതെ.
നമുക്ക് സാധിക്കും. അത്തരത്തിൽ പനി ചുമ കഫക്കെട്ട് ജലദോഷം എന്നിവയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാനുള്ള കുറച്ചു ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. നമ്മുടെ വീടുകളിൽ ചെലവുമായിട്ടുള്ള ഭക്ഷ്യ പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് നിർമ്മിക്കുന്ന റെമഡികൾ ആയതിനാൽ തന്നെ ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഇവ നമ്മുടെ ശരീരത്തിലെ രോഗങ്ങളെ ശമിപ്പിക്കുകയും രോഗപ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഘടകങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.