നാം ഓരോരുത്തരും ജീവിതം എന്നും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇത്തരത്തിൽ ജീവിതം ആസ്വദിക്കുന്നതിലെ ഒരു ഭാഗമാണ് ആഹാര ശീലം എന്നത്. ഇന്ന് പൊതുവേ നാം ഫാസ്റ്റ് ഫുഡുകളോടും സോഫ്റ്റ് ഡ്രിങ്ക്സുകളോടും അഭിനിവേശം കാണിക്കുന്നവരാണ്. സ്ഥിരമായി ഇവ ഉപയോഗിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ ദോഷഫലങ്ങളാണ് ഉണ്ടാകുന്നത്. ഇത്തരം ഭക്ഷണ രീതിയിലൂടെ ഷുഗർ പ്രഷർ രക്തസമ്മർദം വെരിക്കോസ് വെയിൻ പിസിഒഡി എന്നിങ്ങനെ ഒട്ടനവധി രോഗാവസ്ഥകളാണ് ഉടലെടുക്കുന്നത്.
ഇത്തരം രോഗ അവസ്ഥകൾക്ക് നാം മരുന്നുകൾ എടുക്കുന്നുണ്ടെങ്കിലും അവ ഫലവത്താകണമെങ്കിൽ ആഹാരരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതാണ്. ഷുഗറിന് ഒരു രീതി കൊളസ്ട്രോളിന് മറ്റൊരു രീതി എന്നൊന്നുമില്ല. പൊതുവേ കാർബോഹൈഡ്രേറ്റുകളെ നമ്മുടെ ഭക്ഷണ പൂർണ്ണമായി ഒഴിവാക്കുകയാണെങ്കിൽ ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവ പൂർണമായിത്തന്നെ ഇല്ലാതാക്കാൻ സാധിക്കും. കൊളസ്ട്രോൾ.
ഉള്ള ഒരു വ്യക്തി വറവ് പൊരിവ് ഓയിലി ഫുഡ് എന്നിവ ഒഴിവാക്കിയതുകൊണ്ട് യാതൊരു പ്രയോജനമില്ല. അതോടൊപ്പം തന്നെ കാർബോഹൈഡ്രേറ്റ് കളെയും പൂർണമായും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. ഇത്തരത്തിൽ പൂർണ്ണമായും ധാന്യ വർഗ്ഗങ്ങൾ ഒഴിവാക്കിക്കൊണ്ട് പച്ചക്കറികളും പഴവർഗ്ഗങ്ങളും നമുക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. അത്തരത്തിൽ ഉൾപ്പെടുത്താൻ.
പറ്റുന്ന പച്ചക്കറികളാണ് ഫൈബർ റിച്ച് ആയിട്ടുള്ളവ. അതിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ് കുക്കുമ്പർ ക്യാരറ്റ് ബീറ്റ്റൂട്ട് എന്നിങ്ങനെയുള്ളവർ. ഇവ വേവിച്ചോ അല്ലാതെ ജ്യൂസ് അടിച്ചു നമുക്ക് കഴിക്കാവുന്നതാണ്. അതുപോലെതന്നെ നാം കഴിക്കുന്ന ഭക്ഷണങ്ങളെക്കാൾ കൂടുതൽ പ്രോട്ടീൻ നമ്മുടെ ശരീരത്തിന് തരാൻ കഴിയുന്ന മുട്ടയും നമുക്ക് കഴിക്കാവുന്നതാണ്. ഇവ ഒരുനേരത്തെ ഭക്ഷണം ആയി തന്നെ വേണം നാം കഴിക്കാം. അല്ലാതെ ഭക്ഷണങ്ങളുടെ കൂടെ എന്നുള്ള ഒരു സ്ഥിതി നാം മാറ്റേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.