നാം ഏവരും എന്നും രുചിയോട് കൂടെ തന്നെ ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. പൊതുവേ ഭക്ഷ്യ പദാർത്ഥങ്ങൾ നാം ആസ്വദിച്ചാണ് കഴിക്കാറുള്ളത്.ഇത്തരത്തിൽ ഭക്ഷണത്തെ ആസ്വദിക്കാൻ കഴിയുന്നത് രുചിക്കുന്നതിലൂടെയാണ്. എന്നാൽ ചില സമയങ്ങളിൽ നമുക്ക് ഇത്തരത്തിലുള്ള രുചി നഷ്ടപ്പെട്ടു പോകാറുണ്ട്. അതിന് പകരം ലോഹങ്ങളുടെ രുചിയാണ് നമ്മുടെ നാവിൽ തന്നെ നിൽക്കാറുള്ളത്. ഇതിനെ ഒട്ടനവധി കാരണങ്ങളാണ് ഉള്ളത്. ഇതുമൂലം നമുക്ക് ഭക്ഷണപദാർത്ഥങ്ങൾ ആസ്വദിച്ച് കഴിക്കാൻ പറ്റാതെ വരുന്നു.
ഇത് നമ്മുടെ ശരീരത്തിൽ കെമിക്കൽ റിയാക്ഷൻ ഉണ്ടാകുന്നത് മൂലമാണ് സംഭവിക്കുന്നത്. പലവിധത്തിൽ ഇത്തരത്തിലുള്ള കെമിക്കൽ റിയാക്ഷൻ ഉണ്ടാകുന്നു. അതിൽ ഒന്നാമത് നിൽക്കുന്നതാണ് മെഡിക്കേഷൻ മൂലം ഉണ്ടാകുന്ന കെമിക്കൽ റിയാക്ഷനുകൾ. കീമോതെറാപ്പി പോലുള്ള മെഡിക്കേഷനുകൾ വഴി അമിതമായി കെമിക്കലുകൾ നമ്മുടെ ശരീരത്തിലേക്ക് വരുന്നു. ഇതുമൂലം നമ്മുടെ രുചി പൂർണ്ണമായിത്തന്നെ ഇല്ലാതാകുന്നു.
ഈയൊരു അവസ്ഥയിൽ ലോഹങ്ങളുടെ രുചിയാണ് നമ്മുടെ നാവിൽ തങ്ങിനിൽക്കുന്നത്. അതുപോലെതന്നെ അമിതമായി ആന്റിബയോട്ടിക്കുകൾ എടുക്കുന്നത് വഴിയും ഇത്തരത്തിൽ നാവിന്റെ രുചി പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെടാറുണ്ട്. അതോടൊപ്പം തന്നെ നാം കഴിക്കുന്ന പല തരത്തിലുള്ള മരുന്നുകളുടെ ഉപയോഗം ഇത്തരത്തിൽ നാവിന്റെ രുചിയെ ബാധിക്കാറുണ്ട്. അത്തരത്തിലുള്ള മരുന്നുകളാണ് ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ.
ഈ മരുന്നുകൾ പൊതുവേ സ്ഥിരമായി കഴിക്കേണ്ടതാണ്. ഇതുവഴി ഇത്തരത്തിൽ രുചികൾ മാറുന്ന അവസ്ഥ പലരെയും ബുദ്ധിമുട്ടിലാക്കാറുണ്ട്. ഇത്തരത്തിലുള്ള റിയാക്ഷനുകൾ കൊണ്ടുവരുന്ന മറ്റു മരുന്നുകളാണ് അലർജിക്ക് കഴിക്കുന്ന മരുന്നുകൾ. നമ്മുടെ പല്ലുകൾക്കുണ്ടാകുന്ന പല പ്രശ്നങ്ങളും ഇത്തരത്തിൽ രുചികൾ മാറുന്നതിനേക്കാളമാകുന്നവയാണ്. വായിക്കകത്ത നല്ലതല്ലാത്ത ബാക്ടീരിയകൾ പ്രവർത്തിക്കുമ്പോഴും ഇത്തരത്തിൽ രുചികൾ മാറാറുണ്ട്. തുടർന്ന് വീഡിയോ കാണുക.