Cracked heels Remady : നാം ഏവരും ഏറെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് ചർമ്മ സംരക്ഷണം. നമ്മുടെ സ്കിന്നുകളെ പ്രൊട്ടക്ട് ചെയ്യുന്നതിനുവേണ്ടി ഒത്തിരി പ്രോഡക്ടുകൾ നാം ഉപയോഗിക്കാറുണ്ട്. വർദ്ധിച്ചുവരുന്ന ഇത്തരം പ്രൊഡക്റ്റുകൾ നാം എത്രമാത്രം സ്കിനിന്നെ സംരക്ഷിക്കുന്നു എന്നുള്ളതിന്റെ തെളിവുകൾ ആണ്. ഇത്തരത്തിൽ നമ്മുടെ സ്കീന്നിനെ ബാധിക്കുന്ന ഒരവസ്ഥയാണ് വരൾച്ച. നമ്മുടെ തൊലിപ്പുറത്ത് ജലാംശത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്.
ഇത് വേദന ഉണ്ടാക്കുന്ന ഒന്നുതന്നെ ആണ്. ഇതുമൂലം പുറത്ത് ചൊറിച്ചിൽ ഉണ്ടാവുകയും പൊട്ടുകയും ചെയ്യുന്നു. അത്തരത്തിൽ നമ്മുടെ പാദങ്ങളെ ബാധിക്കുന്ന അവസ്ഥ ആണ് പാദങ്ങളുടെ വിണ്ടുകീറൽ . പാദത്തിന്റെ അടിവശങ്ങൾ വിണ്ടുകറിയിരിക്കുന്ന അവസ്ഥയാണ് ഇത്. ഇതുമൂലം ശരിയായി നടക്കുവാൻ വരെ സാധിക്കാതെ വരുന്നു. കെമിക്കലുകൾ അടങ്ങിയിട്ടുള്ള സോപ്പ് ഉപയോഗിക്കുന്നതും കെമിക്കലുകൾ അടങ്ങിയിട്ടുള്ള ചർമ്മസമരക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും.
ഇത്തരമൊരു അവസ്ഥ ഉണ്ടാവുന്നതിന് കാരണം ആകുന്നു. തൊലിപ്പുറത്ത് ഉണ്ടാകുന്ന ജലാംശം നീങ്ങുന്നത് വഴി തൊലിപ്പുറത്തെ ഓയിലുകൾ നീങ്ങുന്നതാണ് ഇതിനെ പ്രധാന കാരണം. ഇത്തരം അവസ്ഥകൾ മറി കടക്കുന്നതിന് പൊതുവായി നാം വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ കാൽപാദങ്ങളിലെ വിള്ളലുകൾ മാറ്റുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണിക്കുന്നത്. ഇതിനായി നമുക്ക് ഉപയോഗിക്കാവുന്നതാണ് വാസിലിനും മഞ്ഞളും.
വാസിലിൻ എന്നത് നല്ലൊരു പെട്രോളിയം ജെല്ലിയാണ്. ഇതിന്റെ ഉപയോഗം നമ്മുടെ കാൽപാദങ്ങളിലെ വരൾച്ച കുറയ്ക്കുന്നതിന് നല്ലത് തന്നെയാണ്. ഇതിനായി വാസിലിനും മഞ്ഞളും നല്ലപോലെ മിക്സ് ചെയ്തു കാൽപാദങ്ങളിലെ വിള്ളലുകൾ ഉള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. ഇതിന്റെ ഉപയോഗം വഴി വിള്ളലുകൾ പൂർണമായി മാറാനും അതുവഴി ഉണ്ടാകുന്ന അസ്വസ്ഥതകൾ നീങ്ങുവാനും സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi