നമ്മുടെ വീടുകളിലും തൊടികളിലും പറ്റും പടർന്നുപിടിച്ച് കണ്ടുവരുന്ന ഒന്ന് വെറ്റില. വെറ്റില എന്ന് കേൾക്കുമ്പോൾ തന്നെ മുറുക്കാൻ എന്നാണ് നമുക്ക് ഓർമ്മ വരുന്നത്. എന്നാൽ ഈ വെറ്റില മുറുക്കാൻ വേണ്ടി മാത്രമുള്ളതല്ല ഇതിനെ മറ്റ് ഒട്ടനവധി ഔഷധഗുണങ്ങളാണ് ഉള്ളത്. വെറ്റിലയുടെ ഔഷധഗുണങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ പെട്ടെന്നൊന്നും തീരെയില്ല. ഈ ഇല പച്ച കളർ ആണെങ്കിലും.
ഇത് വായിലിട്ട് ചതച്ചാൽ ഇത് ചുവന്ന കളർ ആയി മാറും എന്നുള്ള പ്രത്യേകത കൂടി ഇതുണ്ട്. ഇതിൽ ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയതിനാൽ നമ്മുടെ ശാരീരിക പ്രവർത്തകർക്ക് വളരെ ഫലപ്രദമായ ഒന്നാണിത്.വെറ്റിലയുടെ ഇല ധാരാളം ഔഷധ മരുന്നുകളിൽ അടങ്ങിയിട്ടുള്ളതാണ്. നമ്മുടെ ചർമ്മത്തെ വെള്ളപ്പാണ്ടിൽ നിന്നും ചുണങ്ങിൽ നിന്നും സംരക്ഷിക്കാനുള്ള കഴിവ് ഇതിന് ഉണ്ട്. കൂടാതെ നെഞ്ചിരിച്ചിൽ പ്രമേഹം തൈറോയ്ഡ് എന്നിവയ്ക്കും വെറ്റില അത്യുമാണ്.
ഗർഭിണികളിൽ മുലപ്പാൽ ഉണ്ടാക്കുന്നതിനും വീക്കം വേദന എന്നിവയ്ക്കും ശ്വാസം തടസ്സം തുടങ്ങിയ ശ്വാസകോശസംബന്ധ രോഗങ്ങൾക്കും ഇത് ഫലപ്രദമാണ്.ഇതിനെല്ലാം ഉപരി നമ്മുടെ നാഡീ വേദനകൾക്കും നാഡീ വ്യവസ്ഥ ശരിയാക്കുന്നതിനും വെറ്റില വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. നമ്മുടെ നാഡീ വ്യവസ്ഥകളുടെ തകരാറ് നമ്മെ കോമ എന്ന ഒരു അവസ്ഥയിലേക്ക് കൊണ്ടുപോകാൻ കെൽപ്പുള്ളതാണ്.
അതിനാൽ തന്നെ നാഡീ വേദന ഒരു കാരണവശാലും നിസ്സാരമായി കാണരുത്. ഇതിനൊരു പ്രതിവിധിയായി വെറ്റില നമുക്ക് ഉപയോഗിക്കാം. വെറ്റിലയുടെ നീരിൽ തേൻ മിക്സ് ചെയ്ത് ദിവസവും വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ ഈയൊരു പ്രശ്നം നമ്മളിൽ നിന്ന് വിട്ടു മാറും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക. Video credit : NiSha Home Tips.