നമ്മുടെ ചുറ്റുപാടിൽ നിന്നും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു വൃക്ഷമാണ് മുരിങ്ങ. നാം കൂടുതലായും ഇതിലെ കായയാണ് ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ വൈറ്റമിൻ മിനറൽസും അടങ്ങിയതാണ് മുരിങ്ങയിലെ ഇല. മുരിങ്ങയില എന്നത് നമ്മുടെ ഒരുവിധം എല്ലാ രോഗാവസ്ഥകൾക്കും ഉത്തമമായ ഒരു ഇലക്കറിയാണ്. കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ അത്യുത്തമമായ ഒരു ഔഷധസസ്യമാണ് മുരിങ്ങയില.
അതുപോലെതന്നെ ഷുഗർ കൊളസ്ട്രോൾ പ്രഷർ എന്നിവ കുറയ്ക്കാൻ മുരിങ്ങയിലയും കഴിക്കുന്നത് വഴി സാധിക്കും. മുരിങ്ങയിലയിൽ രോഗപ്രതിപക്ഷേ വർദ്ധിപ്പിക്കുന്നതിനുള്ള ഘടകങ്ങൾ അടങ്ങിയിട്ടുള്ളതാണ്. അതിനാൽ ഇവയുടെ ഉപയോഗം നമ്മളിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഒട്ടുമിക്ക രോഗാവസ്ഥകളിലും ഡയറ്റിലും കഴിക്കാൻ പറ്റുന്ന നല്ലൊരു ആന്റിഓക്സൈഡുകൾ കൊണ്ടും വിറ്റാമിനുകൾ കൊണ്ടും.
സമ്പുഷ്ടമായ ഒരു ഇലക്കറിയാണ് ഇത് . ഇവ കൂടാതെ ഇത് കാൽസ്യം അയടിൻ എന്നിവ വർദ്ധിപ്പിക്കുന്നതിനും സഹായകരമാണ് . ഇവയുടെ മറ്റൊരു ഉപയോഗമാണ് കാലുകളിലും കൈകളിലും ശരീരത്ത് മുഴുവൻ കാണുന്ന നീരുകളെ ഞൊടിയിടയിൽ മാറ്റുക എന്നത്. പല പല കാരണങ്ങളാൽ നമ്മുടെ ശരീരത്ത് നീരുകൾ കണ്ടുവരുന്നു. പ്രമേഹ രോഗികളിൽ നീരുകൾ കാണാം എവിടെയെങ്കിലും വീണിട്ടുണ്ടാകുന്ന നീര് അധിക ദൂരം.
നടന്നത് മൂലം ഉണ്ടാകുന്ന നീര് അങ്ങനെ ഒട്ടനൊരു കാരണങ്ങളാൽ ശരീര ഭാഗങ്ങളിൽ നീരുണ്ടാകാം. ഇവ കുറയ്ക്കുന്നതിന് മെഡിസിനുകൾ എടുക്കുന്നതിനെക്കാളും വളരെ ഫലപ്രദമാണ് മുരിങ്ങയുടെ ഉപയോഗം. മുരിങ്ങയില അരച്ച് നീരിന്റെ മുകൾ ഭാഗത്തായി ഇട്ടു കഴിഞ്ഞാൽ നീര് അതിവേഗം മാറുന്നു. കൂടാതെ നീർക്കെട്ട് മാറുന്നതിനു വേണ്ടി മുരിങ്ങലയും വെളുത്തുള്ളിയും രണ്ട് ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് വറ്റിച്ച് ഒരു ഗ്ലാസ് ആക്കി കുടിക്കുന്നതും ഫലപ്രദമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.