നാം ഏവരും ഒരുമിച്ചു കൂടുന്ന സ്ഥലമാണ് വീട്. അതിനാൽ തന്നെ മനസ്സമാധാനവും സ്വസ്ഥതയും നാം വീടുകളിൽ വന്നിരിക്കുമ്പോൾ നമുക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ ചില വീടുകളിൽ നമുക്ക് കയറാൻ കഴിയാതെ വരുന്നു. ആ വീടുകളിൽ നെഗറ്റീവ് ഊർജ നിലനിൽക്കുന്നു. അവിടെ ദുഃഖവും ദുരിതവും മാത്രമാണ് ഉണ്ടായിരിക്കുക. വാസ്തുശാസ്ത്രപ്രകാരം വീടുകളിൽ സന്തോഷവും മനസ്ഥിതിയും ഉണ്ടാകുന്നത് വേണ്ടിയും നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
ഇതിലെ ആദ്യത്തെ കാര്യമാണ് പോസിറ്റീവ് ഊർജം നൽകുന്ന ചെടികളും മറ്റും വീട്ടിൽ നട്ടുവളർത്തുക എന്നത്. നമ്മുടെ വീടുകളിൽ പോസിറ്റീവ് ഊർജ്ജം വന്നു നിറയുന്നതിന് മഞ്ഞൾ നട്ടു വളർത്തുന്നത് ഉത്തമമാണ്. വളരെ ശുഭകരമായ ഒരു ചെടിയാണ് മഞ്ഞൾ. ഈ ചെടി വീടുകൾക്ക് സന്തോഷം സമാധാനം അഭിവൃദ്ധി എന്നിവനൽകുന്നു. കുടുംബത്തിലെ ഐക്യം വർധിക്കുന്നതിനും സർവ ഐശ്വര്യം ലഭിക്കുന്നതിനും മഞ്ഞൾ വീടുകളിൽ നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്. ഈ ചെടി ശരിയായ രീതിയിൽ നട്ടുവളർത്തിയില്ല എങ്കിൽ അത് ആ വീടിന് തന്നെ ദോഷമായി മാറുന്നു.
വീടുകളിൽ മഞ്ഞൾ നട്ടു വളർത്തുന്നതിലൂടെ വ്യാഴപ്രീതി വന്നുചേരുന്നു. മഞ്ഞൾ ദേവിയുമായി വളരെ അടുത്തു നിൽക്കുന്ന ഒരു വസ്തുവാണ്. അതിനാൽ വീടിനെ അരികിൽ മഞ്ഞൾ നടന്നത് അതീവ ശുപകരമാണ്. വീടിന്റെ കിഴക്കുഭാഗത്താണ് നാം മഞ്ഞൾ നടേണ്ടത്. ഈ കിഴക്ക് ദിശയിൽ ദേവികമായി പറയപ്പെടുന്ന സസ്യങ്ങൾ നട്ടുവളർത്തുന്നത് വളരെ ശുഭകരമാണ്. തുളസിത്തറയിൽ തുളസിക്കൊപ്പം മഞ്ഞളും നട്ടു വളർത്തുന്നത് ഏറ്റവും ശുഭകരമായ കാര്യമാണ്.
ജീവിതത്തിൽ ചില സമയങ്ങളിൽ ദുഃഖങ്ങളും സങ്കടങ്ങളും ആകുലതകളും വന്നുഭവിക്കുന്നതാണ്. എന്നാൽ ഇത്തരത്തിൽ മഞ്ഞൾ നട്ടുപിടിപ്പിക്കുകയാണെങ്കിൽ അത് ആ ദുഃഖങ്ങളെ മുഴുവൻ നമ്മളിൽ നിന്ന് എന്നന്നേക്കുമായി നീക്കം ചെയ്യുന്നു. കുബേരയുമായി ബന്ധപ്പെട്ട ദക്ഷിണ വടക്ക് ദിശ. ഇത് ആരോഗ്യപരമായ ദിശ ആയതിനാൽ ഇവിടെ മഞ്ഞൾ നടന്നത് അതീവ ശുപകരമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.