കല്യാണം കഴിഞ്ഞ് ചെക്കനും പെണ്ണും കാറിൽ മുട്ടൻ അടി പിന്നെ വധുവായത് നേരെ പോലീസ് സ്റ്റേഷനിൽ കാരണം കേട്ടാൽ കണ്ണ് തള്ളും

വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രശസ്തമാകുന്നത്. നിരവധി വാർത്തകൾ അത്തരത്തിൽ നാം കണ്ടിട്ടുണ്ട്. പലതും കേൾക്കുന്നവർക്ക് കൗതുകം നിറഞ്ഞത് ആയിരിക്കാം. വിവാഹവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള വാർത്തകളെല്ലാം ചില സമയങ്ങളിലെല്ലാം തമാശകളും കൗതുകങ്ങളും ആയി മാറാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക.

വിവാഹം കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്ര മദ്യേ കാറിൽ വച്ച് വരനും വധുവും അടിയും പിടിയും തുടർന്ന് വരന്റെ വീട്ടിൽ പോലും കയറാതെ പോയത് പോലീസ് സ്റ്റേഷനിലേക്ക്. ഒരു വർഷം മുൻപാണ് ഇവരുടെ വിവാഹം നിശ്ചയിക്കുന്നത്. ഭരണ യുവതിക്ക് മൊബൈൽ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നൽകിയിരുന്നു. തുടർന്ന് വിവാഹശേഷം വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാറിൽ വച്ചാണ് വരനും വധുവും തമ്മിൽ തെറ്റുന്നത്.

യുവതിയുടെ കാമുകൻ യുവതിക്ക് അയച്ച മെസ്സേജിൽ നിന്നാണ് കലഹത്തിന് തുടക്കം. ഇതു വരൻ ചോദ്യം ചെയ്തതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധു വരന്റെ വീട്ടിലേക്ക് കയറിയില്ല. ഇതോടെ ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെട്ടു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിയ കാമുകന്റെ കൂടെ പോയാൽ മതി എന്ന് പറയുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *