എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്ക ആരോഗ്യം പ്രശ്നങ്ങളും വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ കാണുന്ന ദാധു അല്ലേ ലവണങ്ങളുടെ ന്യൂനത കൊണ്ട് ഉണ്ടാക്കുന്ന രോഗമാണ് വിളർച്ച അതായത് അനീമിയ. അനീമിയ എന്ന് പറയുന്നത് നമ്മുടെ ലോകത്തിലെ മൂന്നിലൊന്ന് ഭാഗത്തോളം ആള്കളെ ബാധിക്കുന്നത് കൊണ്ട് വരുന്ന ഒന്നാണ്.
അത്രമാത്രം പ്രാധാന്യം അനീമിയ എന്ന പ്രശ്നത്തിന് ഉണ്ട്. പല വിഭാഗത്തിൽപ്പെടുന്ന അനീമിയ കാണാൻ കഴിയും. എന്തൊക്കെ ചെയ്താലും ഇതിൽ തന്നെ ഹീമോഗ്ലോബിൻ കുറഞ്ഞുവരുന്ന അയൻ ഡെഫിഷൻസി അനീമിയ ആണ് ഏറ്റവും മുൻനിരയിൽ കാണാൻ കഴിയുക. അതിന്റെ തൊട്ടുപിന്നിൽ വൈറ്റമിൻ ബീ 12 കുറയുന്നത് മൂലമുണ്ടാകുന്ന അനീമിയ ആണ് കാണാൻ കഴിയുക. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നത്.
എന്തെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ എങ്ങനെ ഇതുമറി കടക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അനീമിയ ആയി വരുന്ന രോഗി നമ്മുടെ അടുത്ത് പറയുന്ന ലക്ഷണങ്ങൾ പലതരത്തിൽ ആയിരിക്കും. പലരും പറയുന്നത് എത്ര തീർത്ഥാലും തീരാത്ത ക്ഷീണമാണ്. പണ്ട് ചെയ്തിരുന്ന ജോലികൾ ഇപ്പോൾ ശ്രദ്ധയോടുകൂടി ചെയ്യാൻ സാധിക്കുന്നില്ല. പലപ്പോഴും മാതാപിതാക്കളാണ് ഇത്തരം പരാതികളും ആയി വരുന്നത്.
ചിലർക്ക് മുടി കൊഴിച്ചിൽ ആണ് തുടക്കം കാണിക്കുക. ചിലർക്ക് നഖത്തിന്റെ ആഗ്ര ഭാഗം പൊളിഞ്ഞു പോകുന്നത് കാണാം. ഇത്തരത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളാണ് അനിമിയിൽ കാണിക്കുന്നത്. ഏതൊക്കെ തരത്തിൽ പെടുന്ന അനീമിയ ആണ് എന്ന് കൃത്യമായി മനസ്സിലാക്കുക എന്നതാണ് ഇതിനെ മറികടക്കാനുള്ള ആദ്യത്തെ പടി. ഇത് മനസ്സിലാക്കി കഴിഞ്ഞാൽ ആദ്യം കൊടുക്കേണ്ടത് അയൻ ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs