എല്ലാവർക്കും സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വയറ്റിൽ ഉണ്ടാകുന്ന കൊഴുപ്പ് ആരോഗ്യപ്രശ്നങ്ങളും അതോടൊപ്പം തന്നെ സൗന്ദര്യ പ്രശ്നങ്ങൾ ആണ്. ഇഷ്ടമുള്ള പല വസ്ത്രങ്ങളും ധരിക്കുന്നതിൽ നിന്നും പലരെയും വിലക്കുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് വയറ്റിലെ കൊഴുപ്പ്. മറ്റ് ശരീരഭാഗങ്ങളിലെ പോലെയല്ല. അടിവയറ്റിലേ കൊഴുപ്പ് ഒരിക്കൽ വന്നാൽ പിന്നീട് മാറ്റിയെടുക്കാൻ ധാരാളം സമയം വേണ്ടിവരുന്നു.
പലരും ഇതു വലിയൊരു സൗന്ദര്യ പ്രശ്നമായി അതുപോലെതന്നെ ആരോഗ്യപ്രശ്നമായി കാണുന്ന ഒന്നാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി ധാരാളം വ്യായാമം ചെയ്യുന്നവരു അതുപോലെതന്നെ ഡയറ്റ് ചെയ്യുന്നവരും ഉണ്ട്. എന്നാൽ എന്തെല്ലാം ചെയ്തിട്ടും നല്ല കൃത്യമായ റിസൾട്ട് ലഭിക്കണം എന്നില്ല. അടിവയറ്റിലെ കൊഴുപ്പ് മാറ്റിയെടുക്കാനുള്ള ചില വഴികളെ കുറിച്ച് അറിയാം.
ഇതിനായി ദിവസവും ഏഴെട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടതാണ്. ഇത് വയറ്റിലെ കൊഴുപ്പ് പുറത്താക്കാൻ സഹായിക്കുന്നതാണ്. ശരീരത്തിലെ വിഷാംശം ഇത് വഴി പുറത്താക്കാൻ സാധിക്കുന്നു. ഇതുവഴി അപചയ പ്രക്രിയ ശരിയായ രീതിയിൽ നടക്കുന്നു. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട് ഉപ്പ് പ്രധാനമായി കുറയ്ക്കേണ്ടതാണ്. ഇതിന് പകരമായി മറ്റു മസാലകളും ഔഷധസസ്യങ്ങളും ഉപയോഗിക്കാവുന്നതാണ്.
ഇത് ശരീരത്തിൽ കൊഴുപ്പ് കൂട്ടുകയും ചെയ്യുന്ന ഒന്നാണ്. മധുരത്തിന് പകരം തേൻ ഉപയോഗിക്കാവുന്നതാണ്. മധുരം അടിവയറ്റിലെ കൊഴുപ്പ് തടിയും കൂട്ടുന്ന പ്രധാനപ്പെട്ട ഒന്നാണ്. ഭക്ഷണത്തിൽ കറുവപ്പട്ട ഉൾപ്പെടുത്താ ഇത് പ്രമേഹത്തിന് നല്ല ഒരു പരിഹാരം കൂടിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Kairali Health