കിഡ്നിയുമായി ബന്ധപ്പെട്ട ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ പലരെയും വലിയ രീതിയിൽ ആകുലർ ആക്കാറുണ്ട്. കിഡ്നിയുടെ പ്രവർത്തനം അവതാളത്തിൽ ആകുന്നു എന്നതിന് ആദ്യം തന്നെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. അതിൽ നടത്തേണ്ട പരിശോധനകൾ എന്തെല്ലാ ആണ്. അതിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യമാണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കിഡ്നിയുടെ പ്രവർത്തനം കുറയുമ്പോൾ തന്നെ യൂറിയ ക്രിയാറ്റിൻ എന്നിവ നമ്മൾ പ്രതീക്ഷിക്കുന്ന പോലെ മുകളിൽ ആവില്ല. ഡയബറ്റികായവർക്ക് അതുപോലെതന്നെ ബിപി കൂടുതൽ ആയ വർക്ക് എല്ലാം തന്നെ കിഡ്നിയുടെ ഫംഗ്ഷൻ ടെസ്റ്റ് ചെയ്തിട്ടുണ്ട്. യൂറിയ ക്രിയാറ്റിന് എല്ലാം യാതൊരു കുഴപ്പവുമില്ല. എന്ന് പറഞ്ഞു പല രോഗികൾ നമ്മുടെ അടുത്ത് വരാറുണ്ട്. എന്നാൽ ഒരു കാര്യം മനസ്സിലാക്കേണ്ടതാണ്.
യൂറിയ ക്രിയാറ്റിൻ കൂടുന്നു എന്ന് കണ്ടുകഴിഞ്ഞൽ അതിന്റെ അർത്ഥം കിഡ്നിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു എന്നാണ്. അതായത് ക്രിയാറ്റിൻ വൺ പോയിന്റ് ഫൈവ് മില്ലി ഗ്രാം പെർ ഡെസി ലിറ്റർ കൂടുതലോ അല്ലെങ്കിൽ യൂറിയ ഫോർട്ടിഫൈവിൽ കൂടുതലും കണ്ടു കഴിഞ്ഞാൽ അതിന്റെ അർത്ഥം കിഡ്നിയുടെ ഏകദേശം 75% തന്നെ വന്നു കഴിഞ്ഞു എന്നാണ് മനസ്സിലാക്കേണ്ടത്. ഇതിന്റെ ആദ്യത്തെ ലക്ഷണങ്ങൾ എന്തെല്ലാമാണ്.
ആദ്യം തന്നെ കാണിച്ചു തരുന്ന അപായ സൂചന എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അത് മൂത്രത്തിൽ വരുന്ന പതയാണ്. നമ്മളെല്ലാവരും മൂത്രമൊഴിക്കുമ്പോൾ പത ഉണ്ടാക്കാറുണ്ട്. ചെറിയ പത അല്ല ഉദ്ദേശിക്കുന്നത്. ഇത് വലിയ കുമിളകളായി ഫ്ലഷ് ചെയ്താലും മാറി പോകാതെ രീതിയിൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ തീർച്ചയായും യൂറിൻ പരിശോധിച്ചു നോക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Convo Health