എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകളിൽ എല്ലാരോടും വളരെയധികം പേടിയോടെ നോക്കുന്ന ഒരു സങ്കീർണതയാണ് വൃക്ക സംബന്ധമായുള്ള പ്രശ്നങ്ങൾ. ഇതിനെക്കുറിച്ച് പലകാര്യങ്ങളും നമ്മളിൽ പലരും കണ്ടു കാണും. അങ്ങനെ ആണെങ്കിലും പലർക്കും പല സംശയങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. രോഗികൾക്ക് ഇടയിൽ. അതുകൊണ്ട് തന്നെ വളരെ ചെറിയ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ.
പ്രമേഹരോഗം കാരണമുണ്ടാകുന്ന വൃക്ക സംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് ഒന്നു മനസ്സിലാക്കാം. ഇതിൽ എന്തുകൊണ്ടാണ് ഇത് ഉണ്ടാവുന്നത്. എങ്ങനെ ഇത് പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കും. ഇത് കണ്ടുപിടിക്കാതെ പോയാൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ എന്തെല്ലാം ആണ്. ഈ പ്രശ്നങ്ങളുണ്ടെങ്കിൽ നമുക്ക് കഴിക്കാൻ കഴിയുന്ന സാധനങ്ങൾ എന്തെല്ലാമാണ്. ഭക്ഷണത്തിൽ എന്തെല്ലാം റെസ്ട്രിഷൻ ആണ് മെയ്ന്റയിൻ ചെയ്യേണ്ടത്. ഇത്തരത്തിലുള്ള കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്. ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് പ്രമേഹ സംബന്ധമായ പ്രശ്നങ്ങളിൽ വളരെ കോമൺ ആയി ഉണ്ടാകുന്ന സങ്കീർണതയാണ് വൃക്ക സംബന്ധമായ പ്രശ്നങ്ങൾ.
ടൈപ് 1 പ്രമേഹ രോഗികളിൽ ഏകദേശം 30% വ്യക്തികളിൽ ഈ വൃക്ക സമതമായി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അതുപോലെതന്നെ ടൈപ്പ് 2 ഡൈബേറ്റിസിൽ അതുപോലെതന്നെ മുതിർന്നവരിൽ വരുന്ന പ്രമേഹത്തിൽ. 10 % മുതൽ 40 ശതമാനം വരെ ആളുകൾക്ക് പ്രമേഹം തുടങ്ങി 10 വർഷത്തിനുള്ളിൽ അല്ലെങ്കിൽ 15 വർഷത്തിനുള്ളിൽ തന്നെ വൃക്ക സംബദ്ധമായ പ്രശ്നങ്ങൾ കാണാറുണ്ട്. നമ്മുടെ നാട്ടിലുള്ള പ്രമേഹരോഗികളുടെ എണ്ണം വെച്ച് നോക്കുകയാണെങ്കിൽ ഇത് കുറഞ്ഞ ഒരു സംഖ്യ അല്ല. വളരെ കൂടുതലായി പ്രമേഹ രോഗികളെ ബാധിക്കുന്ന ഒരു വലിയ പ്രശ്നമാണ്.
വൃക്ക സംബന്ധമായ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ. ഇതിൽ ഏറ്റവും കാതലായി മനസ്സിലാക്കേണ്ടത് വൃക്ക യുടെ പ്രവർത്തനം നമ്മുടെ ശരീരത്തിലും രക്തത്തിലുള്ള അഴുക്കുകളും അതുപോലെ തന്നെ ടോക്സിനുകൾ ഫിൽറ്റർ ചെയ്ത പുറത്തേക്ക് കളയുകയാണ് വൃക്കയുടെ പ്രവർത്തനരീതി. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിലെ വെള്ളം അളവ് അതുപോലെതന്നെ സോഡിയം അളവ് എല്ലാം നിയന്ത്രിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തിലൂടെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Baiju’s Vlogs