എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിന്നുമായി പങ്കുവെക്കുന്നത്. മുഖ സൗന്ദര്യ വർദ്ധി പ്പിക്കാനാഗ്രഹിക്കുന്നവരാണ് എല്ലാവരും. മുഖത്തെ പാട്കൾ മാറ്റിയെടുക്കാനും മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും നമ്മളെ പലരും പല കാര്യങ്ങളും ചെയ്യാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒറ്റ യൂസിൽ തന്നെ നല്ല നിറം വയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ആ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഇത് തയ്യാറാക്കാനായി അലോവേര ജെല്ലിന്റെ ആവശ്യമില്ല. ഇത് ഇല്ലാതെ എങ്ങനെ ഈ ക്രീം തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായ് പങ്കുവെക്കുന്നത്. ഇതിനായി ആദ്യം തന്നെ ഉരുളക്കിഴങ്ങ് എടുക്കുക. നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. തൊലി കളയേണ്ട ആവശ്യമില്ല. തോലോട് കൂടി ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കാവുന്നതാണ്. അല്ലെങ്കിൽ ഗ്രേറ്റ് ചെയ്ത് എടുക്കുകയും ചെയ്യാവുന്നതാണ്. ഉരുളൻ കിഴങ്ങ് സ്കിൻ നിറ വയ്ക്കാനും അതുപോലെ തന്നെ ചെറുപ്പം നിലനിർത്താൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
തോലോട് കൂടി ചെറിയ പീസ് ആയി കട്ട് ചെയ്ത് എടുക്കാവുന്നതാണ്. ഉരുളക്കിഴങ്ങ് നമ്മുടെ സ്കിന് നിറം വെക്കാനും ചെറുപ്പം നില നിർത്താൻ സഹായിക്കുന്ന ഒന്നാണ്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകൾ മാറ്റിയെടുക്കാൻ വേണ്ടി വളരെയേറെ സഹായിക്കുന്നുണ്ട്. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പല കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മളെ പലരും. മുഖത്തുള്ള സകല പ്രശ്നങ്ങളും.
ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ആ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇനി ഇത്തരത്തിലുള്ള ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നന്നായി ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് ഒരു പാനിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇത് വെള്ളമൊഴിച്ച് നല്ലപോലെ കുക്ക് ചെയ്തെടുക്കുക. പിന്നീട് ഇത് മിക്സിയിൽ അരച്ചെടുക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world