നമ്മളിൽ കൂടുതൽ പേരെയും അലട്ടുന്ന ചില ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുടലിൽ ബാക്ടീരിയ ഏറ്റ കുറച്ചിൽ വരുന്ന സമയത്ത് നമുക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എങ്ങനെയെല്ലാമാണ് നമ്മുടെ ശരീരത്തിൽ അമിതമായ ബാക്ടീരിയ കൂടുന്നത്. തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ. ഈ പ്രശ്നങ്ങളുള്ള ആളുകളിൽ ഫാറ്റി ലിവർ പോലുള്ള പ്രശ്നങ്ങളുള്ള ആളുകളിൽ എല്ലാം ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
ഇവരിൽ എല്ലാം ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നമ്മുടെ കുടിലിൽ അല്ലെങ്കിൽ ആമാശയത്തിൽ നോർമൽ ആയിട്ടുള്ള പിഎച്ച് മെയിന്റെയിൻ ചെയ്യുന്നില്ല എങ്കിൽ ഇൻ ഡൈജെക്ഷൻ പോലുള്ള പ്രശ്നങ്ങൾ അതുപോലെതന്നെ ഗ്യാസ്ട്രിക് സംബന്ധമായ പ്രശ്നങ്ങൾ എല്ലാം കാണാറുണ്ട്. ഇത് പലപ്പോഴും ഉണ്ടാകുന്നത് നമ്മുടെ ഗട്ടിന്റെ ആരോഗ്യം അതുപോലെതന്നെ കുടലിന്റെ ആരോഗ്യ പ്രോപ്പർ അല്ലാതെ പോകുമ്പോഴാണ്. ഇന്ന് ഇവിടെ പറയുന്നത് എന്താണ് കുടലിന്റെ ആരോഗ്യം. എന്തിനാണ് കുടലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നത്.
ഇത് ഇല്ലായെങ്കിൽ എന്തെല്ലാം പ്രശ്നങ്ങളാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാവുക. ഇത് എങ്ങനെ നിയന്ത്രിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ കുടലിൽ നോക്കുകയാണ് എങ്കിൽ ഏകദേശം ഒരു ലക്ഷം ട്രിലിനിലധികം ബാക്ടീരിയകൾ വളരുന്നുണ്ട്. ഇതെല്ലാം തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ദോഷ കരമായ കാര്യങ്ങളല്ലാ. നമ്മുടെ ശരീരത്തിലുള്ള രോഗപ്രതിരോധശേഷി നിർണയിക്കുന്നത്.
പലപ്പോഴും കുടലിൽ നിന്നു ഉള്ളതാണ്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി അല്ലെങ്കിൽ ഇമ്മ്യൂണിറ്റി നൽക്കുന്ന കോശങ്ങൾ ഉള്ളത് കുടിലിലാണ്. അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിച്ചു പോകണമെങ്കിൽ ദഹനം കൃത്യമായി നടക്കണമെങ്കിൽ അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് നമുക്ക് ആവശ്യമായ കാര്യങ്ങൾ അകിരണം ചെയ്യണമെങ്കിൽ എല്ലാം തന്നെ ശരീരത്തിൽ ആവശ്യമായ ബാക്ടീരിയ ആവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr