ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത് കുട്ടികളിലെ വിര ശല്യത്തെ കുറിച്ചാണ്. കുട്ടികളിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനമായും കുട്ടികളിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വിരസല്യം. ഇതു മൂലം നിരവധി പ്രശ്നങ്ങൾ നേരിടാറുണ്ട്. കുട്ടികളിൽ ഉണ്ടാകുന്ന ക്ഷീണം.
ഉറക്കം കുറവ് ഏതു സമയവും കരച്ചിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാറുണ്ട്. ഇതുമൂലം കൂടുതൽ മാതാപിതാക്കളും ആശങ്ക പെടാറുണ്ട്. കുട്ടികൾ തീരെ ഭക്ഷണം കഴിക്കുന്നില്ല വിശപ്പില്ല ഇത്തരത്തിലുള്ള പരാതികളുമായി ഡോക്ടറെ കാണുന്നവരാണ് കൂടുതൽ പേരും. കുട്ടികൾ ഭക്ഷണം കഴിക്കാതിരിക്കാൻ പല കാരണങ്ങളുണ്ട്. വിശപ്പില്ലായ്മ അതുപോലെതന്നെ ദഹനക്കേട് ഇതുകൂടാതെ മറ്റ് പല കാരണങ്ങൾ കൊണ്ടും ഈ പ്രശ്നം കണ്ടു വരാറുണ്ട്. ആദ്യം തന്നെ കണ്ടുപിടിക്കേണ്ടത് എന്തുകൊണ്ടാണ് കുട്ടികൾക്ക് വിശപ്പില്ലായ്മ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നാണ്.
ഒരുപക്ഷേ നമ്മൾ കൊടുക്കുന്ന ഭക്ഷണത്തിന്റെ പ്രശ്നങ്ങൾ കൊണ്ടായിരിക്കാം. അതുപോലെ തന്നെ പിന്നീട് ഇത് കാണിക്കുന്നത് വയറ്റിലെ വിര ശല്യം മൂലമാണ്. അതുകൊണ്ടുതന്നെ ആറുമാസത്തിൽ ഒരിക്കലെങ്കിലും കുട്ടികൾക്ക് വിര ശല്യത്തിനുള്ള മരുന്നുകൾ കൊടുക്കേണ്ടതാണ്. വീട്ടിൽ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് വിര ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതൊന്നു കണ്ടു നോക്കൂ. ഇത് തയ്യാറാക്കാനായി ഒരു കുഴിയുള്ള ബൗൾ എടുക്കുക. ഇതിന്റെ നീര് പിഴിഞ്ഞെടുക്കാൻ ആണ്. ഇതുകൂടാതെ ഇതിലേക്ക് ആവശ്യമുള്ളത് തൃഫല പൊടിയാണ്. കടുക്ക താന്നിക്ക നെല്ലിക്ക ഇവ മൂന്നും കൂടിച്ചേർന്നത് ആണ് ഇത്. പിന്നീട് ആവശ്യമുള്ളത് പനി കൂർക്കയിലെയാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi