മൂലക്കുരു മാറാനായി വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധിപേരിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് മൂലക്കുരു. ഇത് വളരെ എഫക്ടീവായ ഒരു പച്ച മരുന്നാണ്. ഇത് നമ്മുടെ വീട്ടുവളപ്പിൽ തന്നെ ലഭിക്കുന്ന ഔഷധം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാവുന്ന ഒന്നാണ്. ഇത് തയ്യാറാക്കാനായി വളരെ സിമ്പിൾ ആണ്. ഇത് എങ്ങനെയാണ് തയ്യാറാക്കിയിരിക്കുന്നത് നോക്കാം.
വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കാനായി ഇവിടെ മുക്കുറ്റി എന്ന് പറയുന്ന ഔഷധസസ്യമാണ് ആവശ്യമുള്ളത്. നിങ്ങളെ പലർക്കും ഇത് അറിയാമായിരിക്കും. നമ്മുടെ വീട്ടുവളപ്പിൽ സാധാരണ കണ്ടുവരുന്ന ഒരു ഔഷധമാണിത്. ഇതിന്റെ വേരും തണ്ട് ഇലയും എല്ലാം തന്നെ ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ്.
ഏഴു മുകുറ്റി അതുപോലെതന്നെ താറാവ് മുട്ട ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. പിന്നീട് ഇതിലേക്ക് കുറച്ചു ഉപ്പു കൂടി ചേർത്തു കൊടുക്കുക. ഇത് പാകത്തിന് ചേർത്തുകൊടുക്കാവുന്നതാണ്.
നമുക്ക് അറിയാം ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മൂലക്കുരു. പലരും ഇത് ചമ്മൽ കാരണം പുറത്തു പറയാറില്ല. എന്നാൽ ഇത് നേരത്തെ കണ്ടത്തി കൃത്യമായി ചികിത്സ തേടുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നുകൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi