ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ. നല്ല ചൂട് സമയത്ത് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വേനൽക്കാലമാണ് ചൂട് കൂടി വരുന്ന സമയമാണ്. ചിക്കൻപോക്സ് പോലുള്ള രോഗങ്ങൾ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് വേനൽക്കാലം. രോഗങ്ങൾ കൂടാതെ മറ്റു പലതരത്തിലുള്ള ശാരീരിക അസ്വസ്ഥതകളും ഈ സമയത്ത് ഉണ്ടാക്കാം.
ഇത്തരത്തിൽ ശാരീരികത്തിൽ കാണുന്ന പലതരത്തിലുള്ള ആസ്വതതകളും ക്ഷീണങ്ങളും മാറ്റിയെടുക്കാനും അതോടൊപ്പം തന്നെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന സംഭാരമാണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. സംഭാരം എല്ലാവരും ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ ഇത് വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്ന സംഭാരമാണ്. എന്തെല്ലാം സാധനങ്ങൾ ആണ് ഇതിലേക്ക് ആവശ്യമുള്ളത് എന്ന് നോക്കാം. അഞ്ചു നെല്ലിക്ക എടുക്കുക അതുപോലെതന്നെ ചെറിയ കഷണം ഇഞ്ചി കുറച്ചു കറിവേപ്പില പച്ചമുളക്.
എരിവ് അനുസരിച്ച് എണ്ണം കൂട്ടുകയും കുറക്കുകയും ചെയ്യാം. പിന്നീട് കയ്യിലുണ്ടെങ്കിൽ കുറച്ച് നാരങ്ങാനീര് കൂടി എടുക്കുക. അതുപോലെതന്നെ ഉപ്പ് ഒരു ഗ്ലാസ് മോര് പിന്നീട് കുടിക്കാനുള്ള ആളുകളുടെ എണ്ണം അനുസരിച്ച് മോരിന്റെ അതുപോലെതന്നെ വെള്ളത്തിന്റെ അളവ് കൂട്ടുകയും കുറക്കുകയും ചെയ്യാവുന്നതാണ്. ഇത് നമ്മുടെ ഇഷ്ടമനുസരിച്ച് ചെയ്യാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് ഒരു കപ്പ് വെള്ളമാണ്. ഒരു കപ്പ് വെള്ളം എടുക്കുക.
വേണമെങ്കിൽ ഇത് എടുക്കാവുന്നതാണ്. പിന്നീട് ഇത് ഉണ്ടാകുന്നത് എങ്ങനെയാണെന്ന് നോക്കാം. നെല്ലിക്ക കുരു കളഞ്ഞെടുക്കണം. നെല്ലിക്ക ചെറിയ രീതിയിൽ അരഞ്ഞ് മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക. വെള്ളം കൂടി ചേർത്ത് അരച്ചെടുക്കാവുന്നതാണ്. പിന്നീട് പച്ചമുളക് ഇഞ്ചി കറിവേപ്പില കൂടി ചേർത്ത് ഇത് ഒരു പ്രാവശ്യം കൂടി ചതച്ചെടുക്കുക. ഇതെല്ലാം കൂടി ഒരുമിച്ച് അരച്ചുകഴിഞ്ഞാല് ഇഞ്ചിയും പച്ചമുളക് നന്നായി അരഞ്ഞു കിട്ടുന്നതാണ്. ഈ രീതിയിൽ സംഭാരം ഉണ്ടാക്കിയാൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.