എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എല്ലാവരെയും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഗ്യാസ് എങ്ങനെ വീട്ടിൽ സേവ് ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വില ഉയർന്നു വരുന്ന ഈ സാഹചര്യത്തിൽ ചെറിയ രീതിയിലെങ്കിലും ഗ്യാസ് ലാപിക്കാൻ സാധിച്ചാൽ അത്രയും ഗ്യാസ് കൂടുതലായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. നമ്മൾ ചില കാര്യങ്ങൾ വളരെ ശ്രദ്ധിച്ചാൽ ഇത് നടക്കുന്നതാണ്. ഏതെല്ലാം ടിപ്പുകൾ ആണ് ഗ്യാസ് ലഭിക്കാൻ സഹായിക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് സേവ് ചെയ്യാനായി ആദ്യം തന്നെ പറയുന്നത് ലൈറ്ററിനെ പറ്റിയാണ്. ഇത് പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ്. ഇത് കൃത്യമായ പൊസിഷൻ അല്ല കത്തിക്കുന്നതെങ്കിൽ നമുക്ക് ഗ്യാസ് നഷ്ടമാവുകയാണ് ചെയ്യുന്നത്. പിന്നീട് അടുത്തത് പറയുന്നത് ഭർണറിനെ പറ്റിയാണ്. ഇത് യഥാർത്ഥത്തിൽ അതിന്റെ ഹോളും ക്ലീൻ ആയിരിക്കേണ്ടതാണ്. ഇല്ലെങ്കിൽ ഇതുവഴി ഗ്യാസ് നഷ്ടമാകുന്നതാണ്. അതുപോലെതന്നെ ഇതിന്റെ ട്യൂബ് ഇടയ്ക്കിടെ ചെക്ക് ചെയ്യുന്നത് ആവശ്യമാണ്.
ഭക്ഷണസാധനങ്ങളിലും ഒരുപാട് ടിപ്പ് കാണാൻ കഴിയും. ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ് ധാരാളം ലഭിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള മീറ്റ് ഐറ്റംസ് ആണെങ്കിൽ കുക്കറിൽ തന്നെ വേവിച്ചെടുക്കാൻ സാധിക്കുന്നതാണ്. ലൈറ്റർ കറക്റ്റ് പൊസിഷന് അല്ല വെക്കുന്നത് എങ്കിൽ കത്താൻ വലിയ പാടായിരിക്കും. ഇങ്ങനെ വരുമ്പോൾ ഗ്യാസ് നഷ്ടമാണ് ചെയ്തത്. അതുപോലെതന്നെ നനവുള്ള ഭാഗങ്ങളിൽ ലൈറ്റെർ ഒരിക്കലും വെക്കരുത്. ഇത് എവിടെയെങ്കിലും കൊളത്തി വെക്കുക ആണ് ഏറ്റവും നല്ലത്.
നമ്മുടെ ലൈറ്ററിന്റെ ഉള്ളിലെ വെള്ളത്തിന്റെ അംശം കയറിയാൽ തന്നെ ഇത് കത്താനായി താമസമെടുക്കും. ഈ സമയത്ത് ഗ്യാസ് നഷ്ടമാവുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ പിന്നീട് ശ്രദ്ധിക്കേണ്ടത് ഭർണർ ആണ്. ബർണർ കൃത്യമായി ക്ലീൻ ചെയ്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ഇത് കൃത്യമായി ക്ലീൻ ചെയ്തില്ലെങ്കിൽ ഇതിന്റെ ഹോളുകൾ അടഞ്ഞു പോകുകയും കൃത്യമായി കത്താതെ വരികയും ചെയ്യുന്നു. വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs