ഒരേസമയം തന്നെ ഭക്ഷണമായും അതുപോലെതന്നെ ശരീരത്തിൽ ആവശ്യമായ മരുന്നായും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഔഷധമാണ് ഉലുവ. ഇന്ത്യൻ മെഡിക്കൽ സയൻസിൽ പ്രത്യേകിച്ച് ആയുർവേദത്തിൽ ഉലുവ ഒരു പ്രധാനപ്പെട്ട ഇൻഗ്രീഡിയന്റ് ആയി ഉപയോഗിച്ച് വരുന്നുണ്ട്. ഉലുവയിൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ഘടകം എന്ന് പറയുന്നത് അയ്യൻ ആണ്. കൂടാതെ പ്രോട്ടീൻ റിച്ച് അളവിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ എത്ര പ്രോടീൻ ഉണ്ടോ അത്ര തന്നെ ഫൈബറും ഇതിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ ഇത്തരത്തിലുള്ള കോമ്പിനേഷൻ ഒരുപാട് തരത്തിലുള്ള ബെനിഫിറ്റ് ക്രിയേറ്റ് ചെയ്യുന്നുണ്ട്.
കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള ആൽക്കലോടുകളും നമ്മുടെ പല രോഗങ്ങളും പ്രത്യേകിച്ച് മലയാളികളിൽ ബാധിക്കുന്ന പല ജീവിതശൈലി അസുഖങ്ങളും മാറ്റിയെടുക്കാൻ ഒരുപാട് സഹായിക്കുന്ന ഒന്നാണ്. ഏറ്റവും കൂടുതലായി ഉലുവ പ്രവർത്തിക്കുന്നത് നമ്മുടെ വയറിനകത്ത് ആണ്. പ്രത്യേകിച്ച് നെഞ്ചിരിച്ചിൽ പോലുള്ള കണ്ടീഷനിൽ ഭക്ഷണത്തിൽ ചേർത്ത് കഴിക്കാൻ കഴിയുന്ന ഒന്നാണ്. കൂടാതെ അസിഡിറ്റി ഗ്യാസ് ദഹന ക്കേട് പോലുള്ള പ്രശ്നങ്ങൾക്ക് ഉലുവ പൊട്ടിച്ചു കഴിക്കുന്നത് വയറിൽ ഉണ്ടാകുന്ന അസ്വസ്ഥത മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അമിതമായി നെഞ്ചിരിച്ചിൽ ഉള്ളവർ ഉലുവ പൊടിച്ച് അല്പം മോരിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
ഉലുവയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ ഉലുവ കഴിക്കുന്നത് മലബന്ധവും തുടർന്ന് ഉണ്ടാകുന്ന പൈൽസ് പോലുള്ള രോഗങ്ങൾ അടയാനും സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ വാതരോഗങ്ങൾ കുറയ്ക്കാനുള്ള കഴിവ് ഉലുവയിൽ അടങ്ങിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രസവാനന്തരം ചികിത്സയിൽ വളരെയധികം പ്രാധാന്യമുള്ളതാണ് ഉലുവക്ക്. ഈ സമയത്ത് ഉലുവ ലാഹ്യം ആയി അതുപോലെതന്നെ ഭക്ഷണത്തിൽ ചേർത്ത് കഴിക്കാവുന്നതാണ്.
ഇത് സ്ത്രീകൾക്ക് വളരെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. അതുപോലെതന്നെ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ കുറയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള മറ്റൊരു പ്രധാനപ്പെട്ട ധർമ്മം നമ്മുടെ ശരീരത്തിലുള്ള പ്രധാന ഗ്രന്ഥങ്ങളിൽ പ്രത്യേകിച്ച് പാൻ കൃയാസിൽ അതുപോലെതന്നെ തൈറോയിഡ് ഗ്രന്ഥി ഇവയുടെ മൂന്നിന്റെയും ഫംഗ്ഷൻ കൃത്യമാക്കാൻ ഉലുവ വളരെയേറെ പങ്കുവയ്ക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena