ശരീരത്തിൽ കേട്ടുകേൾവിയുള്ള തും കേട്ടുകേൾവിയില്ലാത്ത തും മായ നിരവധി അസുഖങ്ങളുണ്ട്. ഇന്ന് ലോകത്തിൽ നിരവധി അസുഖങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. മൂക്കിൽ ഉണ്ടാവുന്ന അലർജി ലക്ഷണങ്ങളും അവയുടെ പരിഹാരമാർഗ്ഗങ്ങളും ആണ് ഇവിടെ പറയുന്നത്. അലർജി ഉള്ള ഒരു രോഗി അലർജിക്ക് കൃത്യമായ ചികിത്സ നേടിയില്ലെങ്കിൽ മൂക്കിനുള്ളിലെ മ്യൂക്കോസ എന്ന വസ്തു റിയാക്ട് ചെയ്തു വീർത്ത് വരുന്നതുമൂലം.
മൂക്കിനുള്ളിൽ അലർജിയുടെ ദശ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത് സൈനസിനുള്ളിൽ നീർക്കെട്ട് ഉണ്ടാക്കുന്നതിന് കാരണമാകുന്നു. പിന്നെ ഈ നീർക്കെട്ട് പഴുപ്പ് ആയി മാറുന്നു. ഈ പഴുപ്പിനെ ആണ് സിനസ് സൈറ്റിസ് എന്ന് പറയുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ മൂക്കടപ്പ് ഉണ്ടാവുന്നു മൂക്കൊലിപ്പ് ഉണ്ടാവുന്നു തലവേദന ഉണ്ടാവുന്നു മുഖത്ത് വേദന ഉണ്ടാകുന്നു പനിയും ഉണ്ടാവുന്നു. ഒരു സർജറിയിലൂടെ.
ഇത് മാറ്റാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.