മുട്ടുവേദന മൂലം ബുദ്ധിമുട്ടുന്ന നിരവധി പേരും സമൂഹത്തിൽ കാണാൻ കഴിയും. പലരും ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ എന്ന് ചിന്തിക്കുന്നവരാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മുട്ട് വേദന പോലുള്ള പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. പണ്ടുകാലങ്ങളിൽ ആളുകൾ വഴിയിൽ നടക്കുമ്പോൾ കുറെ പേരെങ്കിലും വളരെ ആക്ടീവായി എഫീഷ്യന്റ് ആയി നടക്കുന്നതാണ് കണ്ടിട്ടുള്ളത്. എന്നാൽ ഇന്നത്തെ കാലത്ത് കുറെ കാലങ്ങളായി പല ആളുകളും വളരെ സ്ലോ ആകുന്നു. അവരുടെ മൂവ്മെന്റ് സ്ലോ ആയി മാറുന്നു. അതിനു പ്രധാന കാരണം ആർത്രൈറ്റിസ് ആകാം.
ഇത് എന്താണ്. ഏത് ഏയ്ജ് ഗ്രൂപ്പിൽ ആണ് ഇത് വരുന്നത് എന്തെല്ലാം വെറൈറ്റികൾ കാണാൻ കഴിയും അതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് എടുത്തു പറയണത് റുമാത്രോയിഡ് ആർത്രൈറ്റിസിനെ പറ്റിയാണ്. 15 20 വർഷം മുൻപ് വരെ ആർത്രൈറ്റിസ് എന്ന് പറയുന്നത് വളരെ കുറവ് മാത്രം കണ്ടുവരുന്ന ഒരു പ്രശ്നമായിരുന്നു. പണ്ടുകാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ വളരെ കുറവ് മാത്രമാണ് കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ആർത്രൈറ്റിസ് രോഗികളെ പോലെ തന്നെ ജോയിന്റ് ക്ലിനികുകൾ തന്നെ വളരെ കൂടുതലായി കാണാൻ കഴിയും.
എന്താണ് ഇത്. നമ്മുടെ സന്ധികളിൽ ഉണ്ടാവുന്ന ഒരു ഇൻഫ്ലാമെറ്ററി കണ്ടീഷനാണ്. നമ്മുടെ ചർമ്മത്തിൽ ഒരു മുറിവുണ്ടെങ്കിൽ എന്താണ് സംഭവിക്കുക ആ ഭാഗങ്ങളിൽ വേദനയും പഴുപ്പും ഉണ്ടാകാം. ഈ ഒരു അവസ്ഥ തന്നെ ജോയിന്റിനുള്ളിൽ നടക്കുന്നതാണ് ആർതറൈറ്റിസ്. ചർമ്മത്തിൽ പല കാരണങ്ങളും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. എന്നാൽ ജോയിന്റുകളിൽ എന്തെങ്കിലും ഒരു ഇൻഫെക്ഷൻ വന്നശേഷം അതിന്റെ എതിരെ ശരീരത്തിന് ആന്റി ബോഡി ഉണ്ടാക്കുകയും.
ഇതിന് തുല്യമായ കെമിക്കലുകൾ എന്തെങ്കിലും ജോയിന്റുകളിൽ ഉണ്ടെങ്കിൽ അതിനെ അറ്റാക്ക് ചെയ്യുകയും ചെയുന്നു. ഇത്തരം പ്രശ്നങ്ങളാണ് ഇതിന് കാരണമാകുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr