പലർക്കും ആമവാതം എന്താണെന്ന് ഇന്നും അറിയില്ല. ശരീരത്തിൽ ഉണ്ടാകുന്ന പ്രധാന ഒരു ആരോഗ്യപ്രശ്നമാണ് ആമ വാതം. വാതരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് പേർക്ക് പല തരത്തിലുള്ള സംശയങ്ങളും കാണാൻ കഴിയും. ജോയിന്റ് പെയ്ൻ കൈകളിൽ ഉണ്ടാകുന്ന വേദന മുട്ട്കളിലുണ്ടാകുന്ന വേദന കാലിൽ ഉണ്ടാകുന്ന വേദന ഇത് ആമവാദമാണോ അല്ലെങ്കിൽ സന്ധിവാതം ആണോ എന്ന സംശയം ഒരുവിധം എല്ലാവർക്കും ഉണ്ടാകും. ആമവാതം നല്ല രീതിയിൽ തന്നെ വേദന ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ശരീരത്തിൽ എവിടെയെങ്കിലും ജോയിന്റുകളിൽ വേദന അല്ലെങ്കിൽ ഉണ്ടാകുമ്പോൾ വലിയ രീതിയിലുള്ള വിഷമമുണ്ടാകാറുണ്ട്. ഇത് ആമവാതം ആണോ എന്ന് സംശയിക്കാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ ഉള്ള ആളുകളിൽ ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ കാണാൻ കഴിയും. അത്തരത്തിലുള്ള ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നാണ് പങ്കുവെക്കുന്നത്. നമുക്കറിയാം വാതരോഗങ്ങളിലെ ഏറ്റവും വില്ലനായി മാറുന്ന ഒന്നാണ് ആമവാദം എന്ന് പറയുന്നത്. പലതരത്തിലുള്ള വാത രോഗങ്ങൾ കാണാൻ കഴിയും. ഇതിൽ വേദന ഏറ്റവും കൂടുതലായി കാണാൻ കഴിയുക ആമവാതത്തിന് ആണ്. ഇതിനെ എന്തുകൊണ്ടാണ് ആമവാദം എന്ന് പറയുന്നത് എന്ന് അറിയാമോ. ഇത് കൃത്യമായി രീതിയിൽ ചികിത്സ ചെയ്തില്ലെങ്കിൽ ശരീര തളർന്നു പോകാൻ സാധ്യതയുണ്ട്.
ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ആഴ്ചയിലെ മാസങ്ങളിലോ ആയിരിക്കും ചിലപ്പോൾ ലക്ഷണങ്ങൾ കാണിക്കുന്നത്. പല ആളുകളിലും പല രീതിയിലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കുക. ഈ രീതിയിൽ ആണ് രുമാത്രോയിഡ് ആർത്രൈറ്റിസ് കാണുന്നത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ശരീരം മുൻകൂട്ടി തന്നെ ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട് അവ എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. ഒന്നാമതായി പറയുന്നത് തളർച്ച ആണ്. ഇത് ഏതെങ്കിലും ഒരു ലക്ഷണം വരുന്നതിനു മുൻപ് ആമവാതത്തിൽ കാണുന്ന ലക്ഷണമാണ്.
രണ്ടാമതായി പറയുന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ശരീരത്തിൽ ഒരു മരവിപ്പ് വരിക അതായത് കുറച്ച് സമയം നിമിഷങ്ങൾ മാത്രമുള്ള മരവിപ്പ് അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന ഒന്നായിരിക്കും. ഉറങ്ങി എഴുന്നേൽക്കുന്ന സമയത്ത് അല്ലെങ്കിൽ കൂടുതൽ സമയം ഇരുന്ന് എഴുന്നേൽക്കുന്ന സമയത്ത് ശരീരത്തിൽ മരവിപ്പ് അനുഭവപ്പെടാം. ഇത് വാതരോഗങ്ങളുടെ ആദ്യ ലക്ഷണങ്ങളായി കാണാൻ കഴിയും. മൂന്നാമതായി പറയാൻ കഴിയുക സന്ധികളിൽ ഉണ്ടാകുന്ന മരവിപ്പ് ആണ്. അതായത് എന്തെങ്കിലും ജോലി ചെയ്യുമ്പോൾ എന്തെങ്കിലും വെറുതെ ഇരിക്കുന്ന സമയത്ത് പോലും സന്ധികൾ മടക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുക നിവർത്താൻ ബുദ്ധിമുട്ടാണ് ഇത്തരം പ്രശ്നങ്ങളും മരവിപ്പ് കാണാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam