നമ്മുടെ വീട്ടിൽ പറമ്പിൽ ഒരു ഭാഗത്ത് വെറുതെ വീണുപോകുന്ന പപ്പായ പലപ്പോഴും കാണാൻ കഴിയും. ആർക്കും വേണ്ടാതെ വീണുപോകുന്ന ഇവ നിരവധി ആരോഗ്യ ഗുണങ്ങളുടെ കലവറയാണെന്ന് ചിലർക്കെങ്കിലും അറിയാമായിരിക്കും. എന്നാൽ എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ ആണ് പപ്പായ നൽകുന്നത് എന്നതിനെപ്പറ്റി അധികമാർക്കും അറിവുണ്ടാവില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പപ്പായയിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനെക്കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
ഇതിൽനിന്ന് പറയുന്നത് എത്ര എണിയാലും തീരാത്ത ആരോഗ്യഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനെപ്പറ്റിയുള്ള ചില ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പപ്പായ പല നാടുകളിൽ പല പേരുകളിലാണ് അറിയപ്പെടുന്നത്. നിങ്ങളുടെ നാട്ടിൽ ഇതിന് പറയുന്ന പേര് കമന്റ് ചെയ്യുമല്ലോ. ആദ്യം തന്നെ ഇതിന്റെ ഗുണങ്ങളെപ്പറ്റി പറയുകയാണെങ്കിൽ ഇത് പച്ച ആയാലും അതുപോലെതന്നെ പഴുത്തത് ആയാലും എല്ലാം തന്നെ ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കുന്നുണ്ട്.
https://youtu.be/-WJd1a0XxeY
പഴുത്തത് ആണെങ്കിൽ ജൂസ് അടിച്ചു കൊടുക്കാറുണ്ട്. അതുപോലെതന്നെ പച്ച ആണെങ്കിൽ കറി വയ്ക്കാറുണ്ട്. അതുപോലെതന്നെ പപ്പായയിൽ അടങ്ങിയിട്ടുള്ള പപ്പയിൻ എന്ന ഘടകം ദഹനത്തിന് നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ പപ്പായ നല്ല രീതിയിൽ കഴിക്കേണ്ടതാണ് കുട്ടികൾക്ക് ആയാലും വലിയവർക്കു ആയാലും പ്രായമായവർക്ക് ആയാലും നല്ല രീതിയിൽ നൽകേണ്ടതാണ്.
അതുപോലെതന്നെ വിവിധ രോഗങ്ങൾക്കുള്ള നല്ല ഔഷധ മരുന്ന് കൂടിയാണ് ഇത്. ഒരുപാട് ആയുർവേദ ഷോപ്പിൽ നിരവധി മരുന്നുകൾക്ക് ഇത് ഉപയോഗിക്കുന്നുണ്ട്. വൈദ്യന്മാര് ഒരുപാട് പേര് പപ്പായ കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നത് കേട്ടിട്ടുണ്ടാകും. ഇത് പച്ചയായാലും പഴുത്തത് ആയാലും ഇത് ധാരാളമായി കഴിക്കാൻ ശ്രദ്ധിക്കുക. മലബന്ധം ഉള്ളവർക്കും ഇത് പച്ച ആയാലും പഴുത്തത് കഴിച്ചു കഴിഞ്ഞൽ ഈ ബുദ്ധിമുട്ട് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends