മുഖ സൗന്ദര്യം പോലെ തന്നെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മുടിയുടെ സൗന്ദര്യവും. മുഖസൗന്ദര്യത്തിന് പ്രത്യേക ആകർഷണം മുടി നൽക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളാണ് മുടിയുടെ നീളം നോക്കുന്നത് മുടിയുടെ സംരക്ഷണം കൂടുതലായി ശ്രദ്ധിക്കുന്നത്. എന്നാൽ പുരുഷന്മാരും ഒട്ടും കുറവല്ല. ഇന്നത്തെ കാലത്ത് മുടിയുമായി ബന്ധപ്പെട്ട നിരവധി സൗന്ദര്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പുരുഷന്മാരായ സ്ത്രീകളായി ഇത്തരത്തിലുള്ള പല തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. മുടി പൊട്ടി പോവുക കൊഴിഞ്ഞുപോകാനുള്ള സാധ്യത ഉള്ള് കുറയുക കഷണ്ടി കയറുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഇവർ നേരിടുന്നത്.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് മുടി വളരാൻ സഹായിക്കുന്ന ഒരു കിടിലൻ ഹെയർ പാക്ക് ആണ്. മുടികൊഴിച്ചിൽ പല കാരണങ്ങൾ കൊണ്ടും ഉണ്ടാക്കാറുണ്ട്. ചില രോഗങ്ങളുടെ ലക്ഷണമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാ. കാലാവസ്ഥ മാറുന്നത് പാരമ്പര്യമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. ഇതുകൂടാതെ ചില സൗന്ദര്യ വസ്തുക്കൾ ഉപയോഗിക്കുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ മുടിയിൽ ഉണ്ടാകുന്ന താരൻ പ്രശ്നങ്ങളെ പേൻ പ്രശ്നങ്ങളെ അതുപോലെതന്നെ മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ഹെൽത്തി റെമടി ആണ് ഇവിടെ പങ്കുവെക്കുന്നത്. ആദ്യം തന്നെ ഇതിന് ആവശ്യമുള്ളത് ചെറുപയർ ആണ്.
മുളപ്പിച്ചെടുത്ത ചെറുപയർ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത്തരത്തിലുള്ള പയറിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മുടിക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് പ്രോട്ടീൻ ആണ് ഇത് കൂടുതലായി ലഭിക്കുകയാണെങ്കിൽ മുടി നല്ല രീതിയിൽ വളരാൻ സഹായിക്കുന്നതാണ്. അതുപോലെതന്നെ പ്രോട്ടീൻ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ വെള്ളം നന്നായി കുടിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ മുടി കൊഴിച്ച മാറ്റാനും മുടിയിൽ ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Malayali Friends
https://youtu.be/U43qWaDEVQM