നിരവധി ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരത്തെ മനസ്സിലാക്കാൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ ശരീരം നേരത്തെ കാണിക്കാറുണ്ട്. ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും പല രോഗികളും പല സംശയങ്ങളുമായി ഡോക്ടറെ കാണാറുണ്ട്. കൂടുതൽ സംശയം ഇത്തരത്തിൽ ഉണ്ടാകുന്ന ഒന്നാണ് മലത്തിൽ രക്തം കണ്ടു കഴിഞ്ഞാൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് എല്ലാവരും പുറത്തു പറയണമെന്നില്ല. ഇത് പൈൽസിന്റെ മാത്രം ലക്ഷണമാണോ എന്ന് സംശയവും നിരവധി പേരും കാണാറുണ്ട്. ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് മലത്തിൽ രക്തം കണ്ടു കഴിഞ്ഞാൽ എന്തെല്ലാം കാര്യങ്ങളാണ് തുടങ്ങിയ കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെല്ലാം അസുഖങ്ങളുടെ ലക്ഷണമായി ഇത് കണ്ടു വരുന്നുണ്ട് തുടങ്ങിയ കാര്യങ്ങൾക്ക് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.
ആദ്യത്തെ അസുഖമാണ് പൈൽസ്. മലദ്വാരത്തിൽ അടിഭാഗത്ത് ഉള്ള രക്തക്കുഴലുകൾ പൊട്ടിപ്പോകുന്നത് മൂലമാണ് പലപ്പോഴും പൈൽസ് ബ്ലീഡിങ് ഉണ്ടാകുന്നത്. ഇത് രണ്ട് തരത്തിലാണ് കണ്ടിരുന്നത്. ഇത് ഉള്ളിൽ നിന്നും അല്ലെങ്കിൽ പുറത്തുനിന്നു ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇതു കൂടാതെ മറ്റൊരു അസുഖമാണ് ഫിഷർ. ഇതും നിരവധി പേർക്ക് ഉള്ള അസുഖമാണ്. ഇത് കൂടാതെ മൂന്നാമത്തെ ഒരു പ്രശ്നമാണ് ഡൈവെർട്ടകുലൈറ്റിസ് എന്ന അസുഖം.
എല്ലാവരുടെയും വന്കുടൽ ഉൾഭാഗം ഇറക്ക താഴ്ചകളോടെ ആണ് കാണുന്നത്. ഇതിൽ ചെറിയ സാകുകൾ കാണുന്നതിന് ഭാഗമായി ഇതിൽ ചെറിയ ബ്ലീഡിങ് ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടാകാറുണ്ട്. ഇതുപോലെ മലത്തിലൂടെ രക്തം കണ്ടുവരാം. അതുപോലെതന്നെ ക്യാൻസറിന്റെ ഭാഗമായി ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. ഇത് 50 വയസിന് മുകളിലുള്ള ആളുകളിലാണ് കൂടുതലായി കാണുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Vdeo credit : Arogyam