ശരീര ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ കോമൺ ആയിട്ടുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്ലേറ്റ് ലെറ്റ് കൗണ്ടിന്റെ കുറവ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതലും ഒരു ടെസ്റ്റ് കഴിഞ്ഞു കഴിഞ്ഞാൽ ഇതിൽ പ്രധാനമായി മൂന്നെണ്ണം ആണ് പ്രധാനമായി കാണാൻ കഴിയുന്നത്.
ചുവന്ന രക്തണു വെളുത്ത രക്തണു കൗണ്ട് കുറയുന്നതുകൊണ്ട് ആളുകൾ ഉദ്ദേശിക്കുന്നത് പ്ലേറ്റ് ലെറ്റ് കുറയുന്നത് എന്നാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിൽ വളരെ കോമൺ ആയി കണ്ടുവരുന്ന പ്ലേറ്റ് ലെറ്റ് കൗണ്ട്നെ പറ്റിയാണ്. നമ്മുടെ ശരീരത്തിലുള്ള നമ്മുടെ മുറിവുകൾ ഉണ്ടായിക്കഴിഞ്ഞാൽ രക്തം കട്ട പിടിക്കാൻ വേണ്ടിയുള്ള ഘടകങ്ങളാണ് പ്ലേറ്റ് ലെറ്റുകൾ. മുറിവ് ആയിക്കഴിഞ്ഞാൽ അവിടെ പ്ലേറ്റ് ലെറ്റുകൾ വരികയും ഒട്ടി ചേരും.
എന്നാൽ പ്ലേറ്റലറ്റ് കുറഞ്ഞാൽ ബ്ലീഡിങ് കൂടാനുള്ള സാധ്യതയുണ്ട്. ഇത് കുറഞ്ഞാലുള്ള ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നു നോക്കാം. മുറിവ് ഉണ്ടായിക്കഴിഞ്ഞാൽ ബ്ലീഡിങ് നിൽക്കാത്ത അവസ്ഥ ഉണ്ടാകും. ചിലരിൽ നീല പാടുകളും ബ്ലാക്ക് പാടുകളും ഉണ്ടാകും. ചിലരിൽ അനീമിയ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇത് എല്ലാം പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഇതിന്റെ പ്രശ്നം എന്താണെന്ന് നോക്കാം.
പ്ലേറ്റ് ലെറ്റ് ഉണ്ടാവുന്നത് മഞ്ചയിലാണ് ആണ്. പ്രൊഡക്ഷൻ കുറയുന്നത് മൂലം എങ്ങനെയാണ് എന്ന് നോക്കാം. മഞ്ജയെ ബാധിക്കുന്ന അസുഖങ്ങൾ ലുകിമിയ തുടങ്ങിയ പ്രശ്നങ്ങളാണ് കാരണമാകുന്നത്. ആന്റി ബോഡി ശരീരത്തിൽ കൂടിയാലും ഇത്തിര പ്രശ്നങ്ങൾ ഉണ്ടാകും. ചില മരുന്നുകൾ ഉപയോഗിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs