ബിരിയാണിയിലാ ഇങ്ങനെ ചെയ്താൽ ഗുണങ്ങൾ ആണോ..!! ഈ ഇലയിലെ ആരോഗ്യഗുണങ്ങൾ അറിയേണ്ടത് തന്നെ…| Vazhana leaf Benefits

ബിരിയാണിയില അതായത് വയനയില നിൽക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ ഈ ഇലയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പലപ്പോഴും ഈ ഇലയുടെ ഉപയോഗം ബിരിയാണിയിൽ ഇടാൻ മാത്രമായി ചുരുങ്ങിപ്പോകാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഈ ഇല നൽക്കുന്ന മറ്റ് ഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ്. ഒരു സ്മെല്ലിനും അതുപോലെതന്നെ ഫ്‌ളവറിന് മാത്രമായി ഉപയോഗിക്കുന്ന ഒന്നല്ല ഇത്. പല അസുഖങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു മരുന്ന് കൂടിയാണ് ഇത്.

ഇത് ഉപയോഗിക്കേണ്ട രീതിയും കാര്യങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന ഉറക്കം കുറവ് മനസ്സിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അതിനെല്ലാം തന്നെ ബിരിയാണിയിലായിട്ട് ചായ കുടിച്ചു കഴിഞ്ഞാൽ എല്ലാ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് മനസ്സിൽ നല്ല ഒരു ഉന്മേഷം ലഭിക്കാനാണ് സഹായിക്കുന്നത്. ബിരിയാണി ഇലയിട്ടാൽ ചായ കുടിക്കുന്നത് മനസ്സിന് ആശ്വാസം നൽകുന്നുണ്ട്.

https://youtu.be/d6Np6Gt7Wmo

ഇത് നമ്മുടെ ശരീരത്തിന് മനസ്സിനും അതുപോലെതന്നെ തലവേദന മാറ്റി കിട്ടാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇക്കാര്യങ്ങളൊന്നും ട്രൈ ചെയ്തു നോക്കൂ. അതുപോലെതന്നെ ചെറുതായി ഒന്ന് കത്തിച്ചു കഴിഞ്ഞാൽ റൂമിലേക്ക് കത്തിച്ചു ഇടുകയാണ് എങ്കിൽ ചില ആരോഗ്യപ്രശ്നങ്ങൾക്ക് വളരെ സഹായിക്കുന്നുണ്ട്. പ്രത്യേക എനർജി തന്നെ ലഭിക്കുന്നതാണ്. അതുപോലെതന്നെ ഇതിൽ ധാരാളമായി ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്.

കൂടാതെ കാൽസ്യം മഗ്നീഷ്യം പൊട്ടാസ്യം കോപ്പർ ഇരുമ്പ് സത്തു എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചായ ആക്കി കുടിക്കുന്നത് വളരെ നല്ലതാണ്. ശരീര വേദനകൾ മാറ്റിയെടുക്കാനും സഹായിക്കുന്നുണ്ട്. ഷുഗർ രോഗികൾക്ക് വളരെയേറെ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. ഷുഗർ പ്രശ്നങ്ങൾ നിയന്ത്രിക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെതന്നെ മുടികൊഴിച്ചിൽ പ്രശ്നങ്ങൾ ഉള്ളവർക്കും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *